

Ottakkuyilinte Mounam ...
Movie | Akkaldaamayile Pennu (2015) |
Movie Director | Jayram Kailas |
Lyrics | Anil Panachooran |
Music | Alphonse Joseph |
Singers | Shreya Ghoshal |
Lyrics
Lyrics submitted by: Indu Ramesh Ottakkuyilinte mounam chorunnoreenam thaazhvara pooki.. (ottakkuyilinte.. ) mazha maari maamaram peyyunna naalil poothaali thinkal thilangi.. (mazha maari.. ) ottakkuyilinte mounam chorunnoreenam thaazhvara pooki.. kaattinte kai muthi ithalonnonnaay vidarnnu poy aavaaram pookkunna aalolam chillakal vaasanthame aathmaavil nee perunnuvo venal novu vaasanthame aathmaavil nee perunnuvo venal novu kaalam kozhiyukayaano... ottakkuyilinte mounam chorunnoreenam thaazhvara pooki.. chittolam chiri thookum ullam thullum neram thithaaro thonippaattethaano vaiki aaro oraal aaveshamaay thuzhayunnuvo theeram thedi aaro oraal aaveshamaay thuzhayunnuvo theeram thedi neram vaikum neram... ottakkuyilinte mounam chorunnoreenam thaazhvara pooki.. (ottakkuyilinte.. ) mazha maari maamaram peyyunna naalil poothaali thinkal thilangi.. (mazha maari.. ) ottakkuyilinte mounam chorunnoreenam thaazhvara pooki... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ.. (ഒറ്റക്കുയിലിന്റെ.. ) മഴ മാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തിളങ്ങീ.. (മഴ മാറി.. ) ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ... കാറ്റിന്റെ കൈ മുത്തി ഇതളൊന്നൊന്നായ് വിടർന്നുപോയ് ആവാരം പൂക്കുന്ന ആലോലം ചില്ലകൾ വാസന്തമേ ആത്മാവിൽ നീ പേറുന്നുവോ വേനൽനോവ് വാസന്തമേ ആത്മാവിൽ നീ പേറുന്നുവോ വേനൽനോവ് കാലം കൊഴിയുകയാണോ... ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ... ചിറ്റോളം ചിരി തൂകും ഉള്ളം തുള്ളും നേരം തിത്താരോ തോണിപ്പാട്ടെത്താനോ വൈകി ആരോ ഒരാളാവേശമായ് തുഴയുന്നുവോ തീരം തേടി ആരോ ഒരാളാവേശമായ് തുഴയുന്നുവോ തീരം തേടി നേരം വൈകും നേരം... ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ.. (ഒറ്റക്കുയിലിന്റെ.. ) മഴ മാറി മാമരം പെയ്യുന്ന നാളിൽ പൂത്താലി തിങ്കൾ തിളങ്ങീ.. (മഴ മാറി.. ) ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം താഴ്വര പൂകീ... |
Other Songs in this movie
- Kurishinte Chillayil Uranguvaan
- Singer : Alphonse Joseph | Lyrics : Anil Panachooran | Music : Alphonse Joseph