View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swaagatham Tharaam Suswaagatham ...

MovieSwantham Kaaryam Zindabaad (1974)
Movie DirectorCS Rao
LyricsSreekumaran Thampi
MusicKV Mahadevan
SingersP Susheela

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

സ്വാഗതം തരാം സുസ്വാഗതം (2 )
ദേവ ഗംഗ പാടിടുന്നു ദിവ്യദേശത്തിൽ
അന്ന പൂർണ്ണയെ ഭജിക്കും വർഷഭൂമിയിൽ.... (സ്വാഗതം)

മെല്ലെ ഗാനം പാടി വരും മാരുതനും
കല്ലോലിനി തന്നല തൻ ഗീതകവും
കർഷകർ തൻ പൊലിയേ പൊളി നാദവും
തെളിയും ഹൃദയ ദീപികയിൽ ആരതി നൽകയായ്....(സ്വാഗതം)

ഗോദാവരി പാദങ്ങളിൽ നീർ തളിക്കാൻ
പെരിയാറിൻ പ്രിയതരംഗം പീഠമേകാൻ
ക്യഷ്ണവേണി , മധുര തേൻ വിളമ്പുവാൻ
കാട്ടുറാണി കാവേരിപ്പെൺ താംബൂല മേകുവാൻ ....(സ്വാഗതം)

അജന്ത എല്ലോറ കന്യകകൾ
ഓർമ്മകൾ തൻ വീണയേന്തും സുന്ദരികൾ തുള്ളിയാടി
കാശ്മീർ കന്യാകുമാരിയൊത്ത് ചേർന്നു
ഗസ്സ സ്മൃതിയിതു പാടവേ ഗർവ്വത്തിൻ തിര കരളിൽ..(സ്വാഗതം )


Other Songs in this movie

Poomaanathin Meghamidanjaal
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Mathi Mathi Kothi Kothi
Singer : S Janaki   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Etho Thaapam Ore Mayakkam
Singer : LR Eeswari   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Karayil Vannu Ninnittum
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
En Veenaykku Shruthiyetho
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Ithu Thaano Nam Samskruthi
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Yaachichu Njaan Annam
Singer : SP Balasubrahmanyam   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan