View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karayil Vannu Ninnittum ...

MovieSwantham Kaaryam Zindabaad (1974)
Movie DirectorCS Rao
LyricsSreekumaran Thampi
MusicKV Mahadevan
SingersP Susheela

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കരയിൽ വന്നു നിന്നിട്ടും
കണ്ണ് പെട്ടതില്ലെന്നോ?
മെല്ലെ ചേലയിൽ തൊട്ടുകൊണ്ടേ
മണ്ടനെ പോലിരിക്കുന്നു... സായിപ്പേ
മണ്ടനെപ്പോലെ ഇരിക്കുന്നു .... (കരയിൽ)

ആർദ്രയാം ചെറുമുല്ലയീ ഞാൻ
രേണു വിതറും താമര ഞാൻ
തളരും തണുവിൽ കുളിരു പൂക്കും
തെളു തെളു മുഖം മിനുങ്ങുന്നു
കള്ളനെപ്പോൾ നോക്കിയിട്ടും
കണ്ടില്ലെന്നേ നടിക്കുന്നു
ഏതു പാലം കാണാഞ്ഞിട്ടോ
പുസ്തകത്തിൽ നോക്കീ ടുന്നു (കരയിൽ)

നീന്തീടാനായി വന്നിവിടെ ഞാൻ
ആഴം നേടുക വേണ്ടതല്ലേ
കൂട്ട് നീന്താൻ വെമ്പി വന്നു
കൂട്ടുകാരൻ കരയിൽ പോണു

നീന്തി നീന്തി എൻ്റെ മനസ്സിൽ
നീന്തുകാരനെ കുടുക്കും ഞാൻ
നീയെന്നെ മറന്നു മുങ്ങീടും നീ
കള്ളനായിട്ടെന്റെ കരളിൽ (കരയിൽ)


Other Songs in this movie

Poomaanathin Meghamidanjaal
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Mathi Mathi Kothi Kothi
Singer : S Janaki   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Etho Thaapam Ore Mayakkam
Singer : LR Eeswari   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Swaagatham Tharaam Suswaagatham
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
En Veenaykku Shruthiyetho
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Ithu Thaano Nam Samskruthi
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan
Yaachichu Njaan Annam
Singer : SP Balasubrahmanyam   |   Lyrics : Sreekumaran Thampi   |   Music : KV Mahadevan