കരയില്‍ വന്ന് നിന്നിട്ടും ...
ചിത്രം | സ്വന്തം കാര്യം സിന്ദാബാദ് (1974) |
ചലച്ചിത്ര സംവിധാനം | സി എസ് റാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | കെ വി മഹാദേവന് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് കരയിൽ വന്നു നിന്നിട്ടും കണ്ണ് പെട്ടതില്ലെന്നോ? മെല്ലെ ചേലയിൽ തൊട്ടുകൊണ്ടേ മണ്ടനെ പോലിരിക്കുന്നു... സായിപ്പേ മണ്ടനെപ്പോലെ ഇരിക്കുന്നു .... (കരയിൽ) ആർദ്രയാം ചെറുമുല്ലയീ ഞാൻ രേണു വിതറും താമര ഞാൻ തളരും തണുവിൽ കുളിരു പൂക്കും തെളു തെളു മുഖം മിനുങ്ങുന്നു കള്ളനെപ്പോൾ നോക്കിയിട്ടും കണ്ടില്ലെന്നേ നടിക്കുന്നു ഏതു പാലം കാണാഞ്ഞിട്ടോ പുസ്തകത്തിൽ നോക്കീ ടുന്നു (കരയിൽ) നീന്തീടാനായി വന്നിവിടെ ഞാൻ ആഴം നേടുക വേണ്ടതല്ലേ കൂട്ട് നീന്താൻ വെമ്പി വന്നു കൂട്ടുകാരൻ കരയിൽ പോണു നീന്തി നീന്തി എൻ്റെ മനസ്സിൽ നീന്തുകാരനെ കുടുക്കും ഞാൻ നീയെന്നെ മറന്നു മുങ്ങീടും നീ കള്ളനായിട്ടെന്റെ കരളിൽ (കരയിൽ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമാനത്തിന് മേഘമിടഞ്ഞാല്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- മതി മതി കൊതി കൊതി
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- ഏതോ താപം ഒരേ മയക്കം
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- സ്വാഗതം തരാം സുസ്വാഗതം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- എന്‍ വീണയ്ക്ക് ശ്രുതിയേതോ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- ഇതു താനോ നം സംസ്കൃതി
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- യാചിച്ചു ഞാന്‍ അന്നം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്