View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ottaykkirunnu Valanju ...

MovieVeendum Vasantham (1975)
LyricsSreekumaran Thampi
MusicRaghavendra
SingersKJ Yesudas, P Susheela

Lyrics

Lyrics submitted by: Dr. Susie Pazhavarical

ottaykkirunnu valanju innente kannum neeraninju
ente chiri than cheppu thurakkaan poroo nee
ida muriyum kalpana thunniyedukkoo nee
marannathilla njaan ninne evvidhavum innolam
thirichethi nalkaan ippol sammaanam
kathiraniyum kanakaraavil nin mounam
innu kathiraniyum kanakaraavil nin mounam
(ottaykkirunnu)

en manassinu mukthi taraan bhavaanillayo?
mukthi nalki manassu thonni sweekarichidaam
en manassil harshavarsham neeyum cheruka
aa raagalekhanangal karalil chaarthuka
puthan puthiya sandhyakalil thudikkumormmakal
muthu chaarthi ethidunna kanaka maalakal
pusthakangal kaanaatha madhuranaamangal
ethra karmageethakangal ettupaadeedum
(ottaykkirunnu)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒറ്റയ്ക്കിരുന്നു വലഞ്ഞു ഇന്നെന്റെ കണ്ണും നീരണിഞ്ഞു
എന്റെ ചിരി തൻ ചെപ്പു തുറക്കാൻ പോരൂ നീ
ഇട മുറിയും കല്പന തുന്നിയെടുക്കൂ നീ
മറന്നതില്ല ഞാൻ നിന്നെ എവ്വിധവും ഇന്നോളം
തിരിച്ചെത്തി നല്കാൻ ഇപ്പോൾ സമ്മാനം
കതിരണിയും കനകരാവിൽ നിൻ മൗനം
ഇന്ന് കതിരണിയും കനകരാവിൽ നിൻ മൗനം
(ഒറ്റയ്ക്കിരുന്നു)

എൻ മനസ്സിന് മുക്തി തരാൻ ഭവാൻ ഇല്ലയോ
മുക്തി നല്കി മനസ്സ് തോന്നി സ്വീകരിച്ചിടാം
എൻ മനസ്സിൽ ഹർഷവർഷം നീയും ചേരുക
ആ രാഗ ലേഖനങ്ങൾ കരളിൽ ചാർത്തുക
പുത്തൻ പുതിയ സന്ധ്യകളിൽ തുടിക്കുമോർമ്മകൾ
മുത്തു ചാർത്തി എത്തിടുന്ന കനക മാലകൾ
പുസ്തകങ്ങൾ കാണാത്ത മധുരനാമങ്ങൾ
എത്ര കർമ്മ ഗീതകങ്ങൾ ഏറ്റു പാടീടും
(ഒറ്റയ്ക്കിരുന്നു)


Other Songs in this movie

Daivamennaal Aaraanu
Singer : P Susheela, P Jayachandran   |   Lyrics : Sreekumaran Thampi   |   Music : Raghavendra
Indiayalle Ennamma
Singer : P Susheela, P Jayachandran   |   Lyrics : Sreekumaran Thampi   |   Music : Raghavendra
Vannu Vannu Vannu
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : Raghavendra
Neeyum Njaanum Premathin
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : Raghavendra
Ammammo Ee Kutti
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : Raghavendra
Naadhaa Marannenne
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : Raghavendra