Ammammo Ee Kutti ...
Movie | Veendum Vasantham (1975) |
Lyrics | Sreekumaran Thampi |
Music | Raghavendra |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ammammo ee kutti enthu kusruthi kochu kochu nuna cholli kallanaayi valiya kallanaayi ayyayyo ee kusumbinalla kalli melle meyyil karimizhiyaal pooverinju premappooverinju nin kaiviral nalla manthramallika thottaneram nenchathil kelikotteedum ninte nenchil kelikottu kelkkukillenkil en karalin ilathaalam ninnupoyidum nin kannil njaan chandrarasmiyaavukil en kannil nee kanavaay vannudikkukil nin daaham ennullil kothiyunarthukil en deham nin manassinadimayaakkidum nin sugandham en chundil then purattukil pishukku kaatti nee penne kadannukalayalle chumbanathil nee vidarthidum kanaka chintha than thirayadiyaal naanathin muthuthirnnidum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്മമ്മോ ഈ കുട്ടി എന്തു കുസൃതി കൊച്ചു കൊച്ചു നുണ ചൊല്ലി കള്ളനായി വലിയ കള്ളനായി അയ്യയ്യോ ഈ കുശുമ്പിനല്ല കള്ളി മെല്ല്ലെ മെയ്യിൽ കരിമിഴിയാൽ പൂവെറിഞ്ഞു പ്രേമപ്പൂവെറിഞ്ഞു നിൻ കൈവിരൽ നല്ല്ല മന്ത്രമല്ല്ലിക തൊട്ട നേരം നെഞ്ചത്തിൽ കേളികൊട്ടീടും നിന്റെ നെഞ്ചിൽ കേളികൊട്ട് കേൾക്കുന്നില്ലെങ്കിൽ എൻ കരളിൻ ഇലത്താളം നിന്നുപോയീടും നിൻ കണ്ണിൽ ഞാൻ ചന്ദ്രരശ്മിയാവുകിൽ എൻ കണ്ണിൽ നീ കനവായ് വന്നുദിക്കുകിൽ നിൻ ദാഹം എന്നുള്ളിൽ കൊതിയുണർത്തുകിൽ എൻ ദേഹം നിൻ മനസ്സിന്നടിമയാക്കിടും നിൻ സുഗന്ധം എൻ ചുണ്ടിൽ തേൻ പുരട്ടുകിൽ പിശുക്കു കാട്ടി നീ പെണ്ണേ കടന്നുകളയല്ലേ ചുംബനത്തിൽ നീ വിടർത്തിടും കനകചിന്ത തൻ തിരയടിയാൽ ന്നാണത്തിൻ മുത്തുതിർന്നിടും |
Other Songs in this movie
- Daivamennaal Aaraanu
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : Raghavendra
- Indiayalle Ennamma
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : Raghavendra
- Vannu Vannu Vannu
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : Raghavendra
- Neeyum Njaanum Premathin
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : Raghavendra
- Ottaykkirunnu Valanju
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : Raghavendra
- Naadhaa Marannenne
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : Raghavendra