Ente Maavum Poothe ...
Movie | Adi Kappyare Koottamani (2015) |
Movie Director | John Varghese |
Lyrics | Manu Manjith, Rzee |
Music | Shaan Rahman |
Singers | Vineeth Sreenivasan, Arun Alat, Shaan Rahman, Rzee |
Lyrics
Lyrics submitted by: Sunish Menon Thalavara thelinjithaa Kuthichu varavaay kothichathum Thadavara thakarnnithaa Thimirthu mariyam thudichidaam Chirakaattum penthumbikal Chiri neetti paarunnengum Athinullil chennethuvaan Vazhiyellaam thedi nammal Nokkum vaakkum neele Thenum paalum thooki Ennittum veezhunnille Kanmanee... Shari poyaal mary Avalum poyaal rajeswari Oru naalil kanavil nokki paadum naam... Ente maavum poothe Ninte maavum poothe.. Nammude maavukal poothe...poothe... (4) Thalavara thelinjithaa Kuthichu varavaay kothichathum Thadavara thakarnnithaa Thimirthu mariyam thudichidaam Melle... melle... melle... Thaazhe vanna pon thaarakangale cherthu vechu njaan ee karangalil Nenchinullil innaaravangal aa thaalathinu kaathorku ningal Ezhu dinangal athezhu nirangal thedi alayunnu paadangal Ente vazhikal athente chattangal tholvikal athente paaddangal Oru vedikkiru paravakalude chirakodich ulakathinoru kulapathi athu njaan Kadha paranjathu mathi eni varunnathu thalavidhi Pradhividhi ganapathik oru thengaa Eni peruvazhi athu puthuvazhi parimithi illaatha kanavukaliloode Padavukal kayaruminnu njaan Kadambakal chaaduminnu njan Chuvadukal patharaathe vachu puli pol kuthichu Puthu jeevithathin innaarambham Ee lokam ethire ninnaalum eni thala thaazhthukilla njaanee janmam Nokkum vaakkum neele Thenum paalum thooki Ennittum veezhunnille Kanmanee... Shari poyaal mary Avalum poyaal rajeswari Oru naalil kanavil nokki paadum naam... Ente maavum poothe Ninte maavum poothe.. Nammude maavukal ….. ...poothe... (4) Thalavara thelinjithaa Kuthichu varavaay kothichathum Thadavara thakarnnithaa Thimirthu mariyam thudichidaam Oru peruvazhi athu puthuvazhi parimithi illaatha kanavukaliloode padavukal kayaruminnu njaan Kadambakal chaaduminnu njan Chuvadukal patharaathe vechu puli pol kuthichu puthu jeevithathin innaarambham Ee lokam ethire ninnaalum eni thala thaazhthukilla njaanee janmam | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും തടവറ തകര്‍ന്നിതാ തിമിര്‍ത്തു മറിയാം തുടിച്ചിടാം ചിറകാട്ടും പെണ്‍തുമ്പികള്‍ ചിരി നീട്ടി പാറുന്നെങ്ങും അതിനുള്ളില്‍ ചെന്നെത്തുവാന്‍ വഴിയെല്ലാം തേടി നമ്മള്‍ നോക്കും വാക്കും നീളേ തേനും പാലും തൂകി എന്നിട്ടും വീഴുന്നില്ലേ കണ്മണീ ... ശാരി പൊയാല്‍ മേരി അവളും പോയാല്‍ രാജേശ്വരി ഒരു നാളില്‍ കനവില്‍ നോക്കി പാടും നാം ... എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകള്‍ പൂത്തേ ... പൂത്തേ (4) തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും തടവറ തകര്‍ന്നിതാ തിമിര്‍ത്തു മറിയാം തുടിച്ചിടാം മെല്ലേ... മെല്ലേ... മെല്ലേ... താഴെ വന്ന പൊന്‍ താരകങ്ങളെ ചേര്‍ത്തു വെച്ചു ഞാന്‍ ഈ കരങ്ങളില്‍ നെഞ്ചിനുള്ളില്‍ ഇന്നാരവങ്ങള്‍ ആ താളത്തിനു കാതോര്‍ക്കു നിങ്ങള്‍ ഏഴു ദിനങ്ങള്‍ അതേഴ് നിറങ്ങള്‍ തേടി അലയുന്നു പാദങ്ങള്‍ എന്റെ വഴികള്‍ അതെന്റെ ചട്ടങ്ങള്‍ തോല്‍വികള്‍ അതെന്റെ പാഠങ്ങള്‍ ഒരു വെടിക്കിരു പറവകളുടെ ചിറകൊടിച്ചു ഉലകത്തിനൊരു കുലപതി അതു ഞാന്‍ കഥ പറഞ്ഞതു മതി ഇനി വരുന്നത് തലവിധി പ്രതിവിധി ഗണപതിക്ക് ഒരു തേങ്ങാ ഇനി പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ പടവുകള്‍ കയറുമിന്ന് ഞാന്‍ കടമ്പകള്‍ ചാടുമിന്നു ഞാന്‍ ചുവടുകള്‍ പതറാതെ വെച്ചു പുലി പോല്‍ കുതിച്ചു പുതു ജീവിതത്തിന്‍ ഇന്നാരംഭം ഈ ലോകം എതിരേ നിന്നാലും ഇനി തല താഴ്തുകില്ല ഞാനീ ജന്മം നോക്കും വാക്കും നീളേ തേനും പാലും തൂകി എന്നിട്ടും വീഴുന്നില്ലേ കണ്മണീ... ശാരി പൊയാല്‍ മേരി അവളും പോയാല്‍ രാജേശ്വരി ഒരു നാളില്‍ കനവില്‍ നോക്കി പാടും നാം ... എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ നമ്മുടെ മാവുകള്‍ പൂത്തേ ... പൂത്തേ (4) തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും തടവറ തകര്‍ന്നിതാ തിമിര്‍ത്തു മറിയാം തുടിച്ചിടാം ഒരു പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ പടവുകള്‍ കയറുമിന്ന് ഞാന്‍ കടമ്പകള്‍ ചാടുമിന്നു ഞാന്‍ ചുവടുകള്‍ പതറാതെ വെച്ചു പുലി പോല്‍ കുതിച്ചു പുതു ജീവിതത്തിന്‍ ഇന്നാരംഭം ഈ ലോകം എതിരേ നിന്നാലും ഇനി തല താഴ്തുകില്ല ഞാനീ ജന്മം |
Other Songs in this movie
- Ithu Adimudi Marutha
- Singer : Arun Alat, Shaan Rahman | Lyrics : Manu Manjith | Music : Shaan Rahman
- Ullaasagaayike
- Singer : Shaan Rahman, Vidhu Prathap, Ramya Nambeesan | Lyrics : Manu Manjith | Music : Shaan Rahman