View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Akale ...

MovieAana Mayil Ottakam (2015)
Movie DirectorJayakrishna, Anil Sign
LyricsAnil Sign
MusicShyam Ramesh
SingersReshma Johny, Basheer OV

Lyrics

Lyrics submitted by: Sandhya Prakash

Akale kanal eriyum
veyil mekhangalkkarike arike......
niraye nizhalaadiya mounam paadiya kanavo
kanavo......mizhi mazha chiri niraverum
mozhi thanalaakumbol
akale kanal eriyum
veyil mekhangalkkarike arike.........

Iravinte chirakeri theerangal
thira moodumbol
kaalathin thereri vasanthangal
kalam maarumbol
ee pakalinte cheru chalanathil
kanneerin kaazhchayunde
akale kanal eriyum
veyil mekhangalkkarike arike......

Muriyaatha kadhanangal ariyaathe
izha cherumbol
nerinte kiranangal oorinte
karamaakumbol
ee pakalinte cheru thaalathil
iniyum koode..........................
akale ....kanal eriyum
veyil mekhangalkkarike arike......
akale ....kanal eriyum
veyil mekgangalkkarike arike.....
arike.............
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അകലേ കനൽ എരിയും
വെയിൽ മേഘങ്ങൾക്കരികേ അരികേ .....
നിറയേ നിഴലാടിയ മൗനം പാടിയ കനവോ
കനവോ..... മിഴിമഴ തോരും ചിരി നിറവേറും
മൊഴി തണലാകുമ്പോൾ
അകലേ കനൽ എരിയും
വെയിൽ മേഘങ്ങൾക്കരികേ അരികേ .....

ഇരവിന്റെ ചിറകേറി തീരങ്ങൾ
തിര മൂടുമ്പോൾ
കാലത്തിൻ തേരേറി വസന്തങ്ങൾ
കളം മാറുമ്പോൾ
ഈ പകലിന്റെ ചെറു ചലനത്തിൽ
കണ്ണീരിൻ കാഴ്ചയുണ്ടേ
അകലേ കനൽ എരിയും
വെയിൽ മേഘങ്ങൾക്കരികേ അരികേ .....

മുറിയാത്ത കഥനങ്ങൾ അറിയാതേ
ഇഴ ചേരുമ്പോൾ
നേരിന്റെ കിരണങ്ങൾ ഊരിന്റെ
കരമാകുമ്പോൾ
ഈ പകലിന്റെ ചെറു താളത്തിൽ
ഇനിയും കൂടേ ........................
അകലേ ......കനൽ എരിയും
വെയിൽ മേഘങ്ങൾക്കരികേ അരികേ .....
അകലേ ......കനൽ എരിയും
വെയിൽ മേഘങ്ങൾക്കരികേ അരികേ .....
അരികേ .....


Other Songs in this movie

Varinellin Paadathu
Singer : P Jayachandran   |   Lyrics : Gireesh Karunakaran   |   Music : Saji Ram
Oru Pidi Swapnangalthan
Singer : Yazin Nizar   |   Lyrics : Rakesh Keshavan   |   Music : Rakesh Keshavan