Chundarippenne ...
Movie | Charlie (2015) |
Movie Director | Martin Prakkat |
Lyrics | Santhosh Varma |
Music | Gopi Sundar |
Singers | Dulquer Salmaan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sandhya Prakash Chundharippenne......oh..... chundaharippenne.......oh..... kandodee penne....oh.... vedaanoraale ......oh...... chundharippenne......oh..... chundaharippenne.......oh..... chanku pedachu njaanambilu theey pidichu.... kannu chimmaandu.... pennoruthi thedanathaare.... chundaharippenne....oh.... Pookkanavaano....poomeethilullavanaano.... poothi perukke....oruthikku thonnathaano..... vannittum chaare.....adukkum othiri doore.... kandavarundo....karayilu anganoraale....ye... Vinnilu thenniminungana kollimeen pole mannilirangumidakkide minnalu pole..... thottu vilikkum ....kulirana thennalu pole... nokkada muthe....marayonaraalavanaaro... chundharippenne......oh..... chundaharippenne.......oh..... chundharippenne......oh..... chundaharippenne.......oh..... kandodee penne....oh.... vedaanoraale ......oh...... chundaharippenne.......oh..... chundharippenne......oh..... chundaharippenne.......oh..... chanku pedachu... njaanambilu theey pidichu.... kannu chimmaandu.... pennoruthi thedanathaare.... chundaharippenne....oh.... chundaharippenne. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചുന്ദരിപ്പെണ്ണേ... ഓ.... ചുന്ദരിപ്പെണ്ണേ... ഓ... കണ്ടോടീ പെണ്ണേ... ഓ... വേടാനൊരാളേ... ഓ.... ചുന്ദരിപ്പെണ്ണേ... ഓ.... ചുന്ദരിപ്പെണ്ണേ... ഓ... ചങ്ക് പെടച്ച്... ഞാനമ്പില് തീയ് പിടിച്ച്... കണ്ണു ചിമ്മാണ്ട്... പെണ്ണൊരുത്തി തേടണതാരേ... ചുന്ദരിപ്പെണ്ണേ... ഓ.... പൂക്കനവാണോ... പൂമീതിലുള്ളവാനാണോ... പൂതി പെരുക്കേ... ഒരുത്തിക്ക് തോന്നണതാണോ... വന്നിട്ടും ചാരേ... അടുക്കും ഒത്തിരി ദൂരേ... കണ്ടവരുണ്ടോ... കരയില് അങ്ങനൊരാളേ... യേ... വിണ്ണില് തെന്നിമിനുങ്ങണ കൊള്ളിമീൻ പോലേ... മണ്ണിലിറങ്ങുമിടക്കിടെ മിന്നല് പോലേ.... തൊട്ട് വിളിക്കും... കുളിരണ തെന്നല് പോലേ... നോക്കെട മുത്തേ... മറയോണരാളവനാരോ... ചുന്ദരിപ്പെണ്ണേ... ഓ.... ചുന്ദരിപ്പെണ്ണേ... ഓ... ചുന്ദരിപ്പെണ്ണേ... ഓ.... ചുന്ദരിപ്പെണ്ണേ... ഓ... കണ്ടോടീ പെണ്ണേ... ഓ... വേടാനൊരാളേ... ഓ.... ചുന്ദരി ചുന്ദരിപ്പെണ്ണേ... ഓ.... ചുന്ദരിപ്പെണ്ണേ... ഓ... ചുന്ദരിപ്പെണ്ണേ... ഓ... ചങ്ക് പെടച്ച്... ഞാനമ്പില് തീയ് പിടിച്ച്... കണ്ണു ചിമ്മാണ്ട്... പെണ്ണൊരുത്തി തേടണതാരേ... ചുന്ദരിപ്പെണ്ണേ... ഓ.... ചുന്ദരിപ്പെണ്ണേ.. |
Other Songs in this movie
- Akale
- Singer : Malgudi Subha | Lyrics : Rafeeq Ahamed | Music : Gopi Sundar
- Pularikalo
- Singer : Shakthisree Gopalan, Mohammed Maqbool Mansoor | Lyrics : Mohammed Maqbool Mansoor | Music : Gopi Sundar
- Puthumazhayaay
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : Gopi Sundar
- Oru Kari Mukilinu
- Singer : Vijay Prakash | Lyrics : Rafeeq Ahamed | Music : Gopi Sundar
- Sneham Nee Naadha
- Singer : Rajalakshmi Abhiram | Lyrics : Rafeeq Ahamed | Music : Gopi Sundar
- Puthumazhayaay
- Singer : Divya S Menon | Lyrics : Rafeeq Ahamed | Music : Gopi Sundar
- Chithirathira
- Singer : Vijay Yesudas | Lyrics : Santhosh Varma | Music : Gopi Sundar
- Ambilikunnathaanente
- Singer : Chorus, Dulquer Salmaan | Lyrics : | Music : Gopi Sundar