Mele Vaanathu (Rosie) ...
Movie | Monsoon Mangoes (2016) |
Movie Director | Abi Varghese |
Lyrics | Manoj Kuroor |
Music | Jakes Bejoy |
Singers | Jakes Bejoy, Shreya Ghoshal |
Lyrics
Lyrics submitted by: Dr. Susie Pazhavarical mele maanathaaraamathil nakshathrangal poothu thudangum theeraamoham maadakamaamen pooval meyyil thazhukiyirangum midikkum manassil sukhathin tharangam enikkum ninakkum layathin vasantham rathisukhalahariyil anupadamanunimisham haa haa haa mele maanam mele maanathaaraamathil nakshathrangal poothu thudangum ha...ha...Oho... theeraamoham maadakamaamen pooval meyyil thazhukiyirangum A..Haa...Aa....Haa..... Hai Rosie...Rosie...Hey Rosie... ivaloru madhumozhi azhakiya malaroli nilaavil thulumbum kinaavin sugandham raavin naayikayaanee aadum thaarakaraani poovin punchiriyaanee laavanyam theduka madanarasam neeyennil tharalithamee nimisham paadaam madhurapadam ee mannil neduka devapadam remikkaam vanathil madikkaam sarithil thudikkum raavininnum thaarunyam haa... nakshathrangal poothu thudangum midikkum manassil sukhathin tharangam enikkum ninakkum layathin vasanttham rathisukhalahariyil anupadamanunimisham haa | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും തീരാമോഹം മാദകമാമെൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമനു നിമിഷം...ഹാ ഹഹാ ..മേലെ മാനം .. മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും ഹഹാ ...ഒഹോ.... തീരാമോഹം മാദകമാം നിൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും ആ....ഹഹാ ..ആ ..ഹാ ഹായ് റോസീ ..റോസീ ..ഹേ ..റോസീ.. ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി നിലാവിൽ തുളുമ്പും കിനാവിൻ സുഗന്ധം ... രാവിൻ നായികയാണീ.. ആടും താരകരാണി പൂവിൻ പുഞ്ചിരിയാണീ ലാവണ്യം തേടുക മദനരസം.. നീയെന്നിൽ തരളിതമീ നിമിഷം പാടാം മധുരപദം ഈ മണ്ണിൽ നേടുക ദേവപദം രമിക്കാം ..വനത്തിൽ മദിക്കാം സരിത്തിൽ തുടിക്കും രാവിനിന്നും താരുണ്യം ... ഹാ .. നക്ഷത്രങ്ങൾ പൂത്തു തുടങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമനു നിമിഷം...ഹാ |
Other Songs in this movie
- Vinnil Poo Virinju (Mangoes)
- Singer : Jakes Bejoy, Rakesh Kishore, Udith | Lyrics : Jelu Jayaraj | Music : Jakes Bejoy
- Ik Ladki Sapne Main (Aashaa)
- Singer : Muhammed Aslam, Jagdish | Lyrics : Raqeeb Aalam | Music : Jakes Bejoy
- Naadinnu Vendavan
- Singer : Vijay Yesudas, The Elf Choir | Lyrics : Manoj Kuroor | Music : Jakes Bejoy
- Beethe Din
- Singer : Abhishek, Mame Khan | Lyrics : Raqeeb Aalam | Music : Jakes Bejoy