Mounangal ...
Movie | Maheshinte Prathikaaram (2016) |
Movie Director | Dileesh Pothen |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Vijay Yesudas, Aparna Balamurali |
Lyrics
Lyrics submitted by: Indu Ramesh Mounangal mindumoree nerathu mohangal peyyumoree theerathu ithuvare thirayuvathellaam manassinithalil ariya shalabhamaay varavaay innen nencham neelaakaasham... parichithametho parimalamaayi ariyukayaay njaan ennil ninne.. veruthe alanju ennaal arikilithaa nee enne thazhuki unarthaan engo ninnu premathaal maathram mizhikalil vidarum perillaa pookkal kaanukayaay njaan ariyuvathaaraanaadyam mozhiyuvathaaraanaadyam anuraagathin maayaamanthram kaathil innen nencham neelaakaasham... hrudayamithetho pranayanilaavil aliyukayaayi venmeghamaayi oru cherusooryan pole minungee himakanamaamen moham melle aazhathil meenaay neenthi varoo nee aakaasham neele paari varoo nee padarukayaanengum theliyukayaanengum mizhiyorathil ninnee raagonmaadam innen nencham neelaakaasham... mounangal mindumoree nerathu mohangal peyyumoree theerathu ithuvare thirayuvathellaam manassinithalil ariya shalabhamaay varavaay innen nencham neelaakaasham... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ മൌനങ്ങൾ മിണ്ടുമൊരീ നേരത്ത് മോഹങ്ങൾ പെയ്യുമൊരീ തീരത്ത് ഇതുവരെ തിരയുവതെല്ലാം മനസ്സിനിതളിൽ അരിയ ശലഭമായ് വരവായ് ഇന്നെൻ നെഞ്ചം നീലാകാശം.. ... പരിചിതമേതോ പരിമളമായി അറിയുകയായ് ഞാൻ എന്നിൽ നിന്നേ വെറുതെ അലഞ്ഞു എന്നാൽ അരികിലിതാ നീ എന്നെ തഴുകി ഉണർത്താൻ എങ്ങോ നിന്നു പ്രേമത്താൽ മാത്രം മിഴികളിൽ വിടരും പേരില്ലാ പൂക്കൾ കാണുകയായ് ഞാൻ അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം അനുരാഗത്തിൻ മായാമന്ത്രം കാതിൽ ഇന്നെൻ നെഞ്ചം നീലാകാശം.. ........ ഹൃദയമിതേതോ പ്രണയനിലാവിൽ അലിയുകയായി വെണ്മേഘമായി ഒരു ചെറുസൂര്യൻ പോലെ മിനുങ്ങീ ഹിമകണമാമെൻ മോഹം മെല്ലെ ആഴത്തിൽ മീനായ് നീന്തി വരൂ നീ ആകാശം നീളെ പാറി വരൂ നീ പടരുകയാണെങ്ങും തെളിയുകയാണെങ്ങും മിഴിയോരത്തിൽ നിന്നീ രാഗോന്മാദം ഇന്നെൻ നെഞ്ചം നീലാകാശം.. .... മൌനങ്ങൾ മിണ്ടുമൊരീ നേരത്ത് മോഹങ്ങൾ പെയ്യുമൊരീ തീരത്ത് ഇതുവരെ തിരയുവതെല്ലാം മനസ്സിനിതളിൽ അരിയ ശലഭമായ് വരവായ് ഇന്നെൻ നെഞ്ചം നീലാകാശം.. |
Other Songs in this movie
- Mala Mele Thiri Vachu (Idukki)
- Singer : Bijibal | Lyrics : Rafeeq Ahamed | Music : Bijibal
- Theliveyil
- Singer : Sangeetha Prabhu (Sangeetha Sreekant), Sudeep Kumar | Lyrics : Rafeeq Ahamed | Music : Bijibal
- Cherupunchiri
- Singer : Bijibal, Nikhil Mathew | Lyrics : Santhosh Varma | Music : Bijibal
- Pookkaalam Kaiveeshi
- Singer : | Lyrics : Rafeeq Ahamed | Music : Bijibal