Shruthi Cherumo ...
Movie | Kamboji (2017) |
Movie Director | Vinod Mankara |
Lyrics | ONV Kurup |
Music | M Jayachandran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical shruthi cherumo shruthi cherumo ente idaykka than naadathil Tharala thamburu sruthi cherumo.. Ninte thamburu sruthi cherumo Sruthi cherumo.. paraspara layamallee jeevitham thamburuvum idaykkayum thammiloru madhuralayam poovum shalabhavum pole kanniraavum raakenduvum pole kanniraavum raakenduvum pole shruthi cherumo shruthi cherumo.. .. Maaranum maampoovum pole jeevitham Sisiravum malaru pol Athu peyyum kulirum pole Kaadum ilathaalam kotti Kaattil paadum kambojiyum pole Paadum Kamboji pole ... shruthi cherumo shruthi cherumo ente idaykka than naadathil Tharala thamburu sruthi cherumo.. Ninte thamburu sruthi cherumo Sruthi cherumo.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ശ്രുതി ചേരുമോ ശ്രുതി ചേരുമോ എന്റെ ഇടയ്ക തൻ നാാദത്തിൽ തരള തംബുരു ശ്രുതി ചേരുമോ. നിന്റെ തംബുരു ശ്രുതി ചേരുമോ..ശ്രുതി ചേരുമോ .... പരസ്പര ലയമല്ലീ ജീവിതം തംബുരുവും ഇടയ്ക്കയും തമ്മിലൊരു മധുരലയം പൂവും ശലഭവും പോലെ കന്നിരാവും രാകേന്ദുവും പോലെ കന്നിരാവും രാകേന്ദുവും പോലെ ശ്രുതി ചേരുമോ ശ്രുതി ചേരുമോ ... മാരനും മാമ്പൂവും പോലെ ജീവിതം ശിശിരവും മലരു പോൽ അതു പെയ്യും കുളിരും പോലെ കാടും ഇലത്താളം കൊട്ടി കാറ്റിൽ പാടും കാംബോജിയും പോലെ പാടും കാംബോജി പോലെ ... ശ്രുതി ചേരുമോ ശ്രുതി ചേരുമോ എന്റെ ഇടയ്ക തൻ നാാദത്തിൽ തരള തംബുരു ശ്രുതി ചേരുമോ. നിന്റെ തംബുരു ശ്രുതി ചേരുമോ..ശ്രുതി ചേരുമോ |
Other Songs in this movie
- Nadavaathil Thurannilla
- Singer : KS Chithra | Lyrics : ONV Kurup | Music : M Jayachandran
- Angulee Sparsham
- Singer : Bombay Jayashri | Lyrics : Vinod Mankara | Music : M Jayachandran
- Chenthaar Nermukhi
- Singer : KS Chithra, Sreevalsan J Menon | Lyrics : ONV Kurup | Music : M Jayachandran
- Irakkam Varaamal
- Singer : Bombay Jayashri | Lyrics : | Music : M Jayachandran
- Olivil Undo
- Singer : Nandini | Lyrics : Traditional | Music : M Jayachandran
- Harinaakshi (M)
- Singer : Kottakkal Madhu | Lyrics : Traditional | Music : M Jayachandran
- Harinaakshi (F)
- Singer : Nandini | Lyrics : Traditional | Music : M Jayachandran
- Marimaan Kanni
- Singer : Kalamandalam Sinu | Lyrics : Traditional | Music : M Jayachandran