View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാത്തേ പൂത്തേ ...

ചിത്രംവള്ളീം തെറ്റി പുള്ളീം തെറ്റി (2016)
ചലച്ചിത്ര സംവിധാനംഋഷി ശിവകുമാര്‍
ഗാനരചനസൂരജ് എസ് കുറുപ്പ്
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംസൂരജ് എസ് കുറുപ്പ്, വിധു പ്രതാപ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sandhya Sasee

Chaanju nikkana mavundu
mavelothiri mangayundu
ennodoppam mavinte mandelu
keri parikkan va...
ini keriyillelum vendilla
thazhe ninnu vilichoode...
ennodoppam mavinte mandelu
keri parikkan va...
vaathe poothe valleem thetti pulleem thetti...
vaathe poothe valeem thetti pulleem thetti..

Chaanju nikkana mavundu
mavelothiri mangayundu
ennodoppam mavinte mandelu
keri parikkan va..
ini keriyillelum vendilla
thazhe ninnu vilichoode..
ennodoppam mavinte mandelu
keri parikkan va..
vaathe poothe..
vaathe poothe..

vaathe poothe valleem thetti pulleem thetti..
vaathe poothe valleem thetti puleem thetti..

Odinte mandelu kili keri
kiliyeppidikkan pennu keri..
odinte mandelu kili keri
kiliyeppidikkan pennu keri..
penninte kailu kuppivala...
enthu kuppy..? soda kuppy..
enthu soda..? neyyu soda...
enthu neyyu..? aadu neyyu...
enthu aadu..? kolan aadu..

Chaanju nikkana mavundu
mavelothiri mangayundu
ennodoppam mavinte mandelu
keri parikkan va..
ini keiyillelum vendilla
thazhe ninnu vilichoode..
ennodoppam mavinte mandelu
keri parikkan va..
vaathe poothe valleem thetti pulleem thetti..
vaathe poothe valleem thetti pulleem thetti..
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ചാഞ്ഞു നിക്കണ മാവുണ്ട്
മാവേലൊത്തിരി മാങ്ങയുണ്ട്
എന്നോടൊപ്പം മാവിന്റെ മണ്ടേല്
കേറി പറിക്കാൻ വാ...
ഇനി കേറിയില്ലേലും വേണ്ടില്ലാ
താഴെ നിന്ന് വിളിച്ചൂടേ...
എന്നോടൊപ്പം മാവിന്റെ മണ്ടേല്
കേറി പറിക്കാൻ വാ...
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി...
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി...

ചാഞ്ഞു നിക്കണ മാവുണ്ട്
മാവേലൊത്തിരി മാങ്ങയുണ്ട്
എന്നോടൊപ്പം മാവിന്റെ മണ്ടേല്
കേറി പറിക്കാൻ വാ...
ഇനി കേറിയില്ലേലും വേണ്ടില്ലാ
താഴെ നിന്ന് വിളിച്ചൂടേ...
എന്നോടൊപ്പം മാവിന്റെ മണ്ടേല്
കേറി പറിക്കാൻ വാ...
വാത്തേ പൂത്തേ...
വാത്തേ പൂത്തേ...

വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി...
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി...

ഓടിന്റെ മണ്ടേല് കിളി കേറി
കിളിയെപ്പിടിക്കാൻ പെണ്ണ് കേറി...
ഓടിന്റെ മണ്ടേല് കിളി കേറി
കിളിയെപ്പിടിക്കാൻ പെണ്ണ് കേറി...
പെണ്ണിന്റെ കയ്യില് കുപ്പിവളാ....
എന്ത് കുപ്പീ...? സോഡ കുപ്പീ...
എന്ത് സോഡാ...? നെയ്യ് സോഡാ...
എന്ത് നെയ്യ്...? ആടു നെയ്യ്...
എന്ത് ആട്...? കോലൻ ആട്...

ചാഞ്ഞു നിക്കണ മാവുണ്ട്
മാവേലൊത്തിരി മാങ്ങയുണ്ട്
എന്നോടൊപ്പം മാവിന്റെ മണ്ടേല്
കേറി പറിക്കാൻ വാ...
ഇനി കേറിയില്ലേലും വേണ്ടില്ലാ
താഴെ നിന്ന് വിളിച്ചൂടേ...
എന്നോടൊപ്പം മാവിന്റെ മണ്ടേല്
കേറി പറിക്കാൻ വാ...
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി...
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലര്‍കാലം പോലെ
ആലാപനം : മഡോണ സെബാസ്റ്റ്യൻ , ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
പൂരം കാണാന്‍
ആലാപനം : സിതാര കൃഷ്ണകുമാര്‍, വിജയ്‌ യേശുദാസ്‌   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : സൂരജ് എസ് കുറുപ്പ്
കണ്ണുകള്‍ കാലിടറി
ആലാപനം : സൂരജ് എസ് കുറുപ്പ്   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : സൂരജ് എസ് കുറുപ്പ്
എന്നോ കാതില്‍
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : സൂരജ് എസ് കുറുപ്പ്
അരേ തൂ ചക്കര്‍
ആലാപനം : സൂരജ് എസ് കുറുപ്പ്, സച്ചിന്‍ വാരിയര്‍, അശ്വതി കൃഷ്ണകുമാര്‍, ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : സൂരജ് എസ് കുറുപ്പ്