Nilaa Vaanile ...
Movie | Shikhaamani (2016) |
Movie Director | Vinod Guruvayoor |
Lyrics | Shibu Chakravarthy |
Music | Sudeep Palanad |
Singers | Shweta Mohan, Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kozhiyunna ilakale ozhukaan padippicha puzha pole ilakale nenchodu cherkkunna puzhayude ala pole nilaavaanile kedaathinkale kaikkumpilil njaaneduthotte nilaavaanile kedaathinkale kaikkumpilil njaaneduthomanikkaam enguninno enguninno vanna painkili enthinenthe ponkinaavin poonilaavaay ninneyinnarinju mulla pootha raavil thennalinnu polum enthu sourabham nilaavaanile kedaathinkale kaikkumpilil njaaneduthotte nilaavaanile kedaathinkale kaikkumpilil njaaneduthomanikkaam vinnilengo minni ninna man chiraathu nee vannananju ente chaare snehathaarakam swapnangal kaanaan swanthamennariyaan enne padippikkaan vannathaanu nee nilaavaanile kedaathinkale kaikkumpilil njaaneduthotte nilaavaanile kedaathinkale kaikkumpilil njaaneduthomanikkaam kozhiyunna ilakale ozhukaan padippicha puzha pole ilakale nenchodu cherkkunna puzhayude ala pole | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ... ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ... നിലാ വാനിലേ... കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ... നിലാ വാനിലേ... കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം.. എങ്ങു നിന്നോ... എങ്ങു നിന്നോ വന്ന പൈങ്കിളീ... എന്തിനെന്തേ പൊൻകിനാവിൻ പൂനിലാവായ്... നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ തെന്നലിന്നു പോലും എന്ത് സൗരഭം... നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ തെന്നലിന്നു പോലും എന്ത് സൗരഭം... നിലാ വാനിലേ... കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ... നിലാ വാനിലേ... കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം.. വിണ്ണിലെങ്ങോ മിന്നി നിന്ന മൺ ചിരാതു നീ... വന്നണഞ്ഞൂ... എന്റെ ചാരേ... സ്നേഹതാരകം... സ്വപ്‌നങ്ങൾ കാണാൻ, സ്വന്തമെന്നറിയാൻ... എന്നെ പഠിപ്പിക്കാൻ വന്നതാണു നീ... നിലാ വാനിലേ... കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ... നിലാ വാനിലേ... കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം.. കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ... ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ... |
Other Songs in this movie
- Kezhakkan Malayude
- Singer : P Jayachandran | Lyrics : Shibu Chakravarthy | Music : Sudeep Palanad
- Churam Irangana
- Singer : Sudeep Palanad | Lyrics : Shibu Chakravarthy | Music : Sudeep Palanad
- Nilaa Vaanile
- Singer : Shweta Mohan | Lyrics : Shibu Chakravarthy | Music : Sudeep Palanad