View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദിനമിതു കാത്തിരുന്നേറെ (അഞ്ജലി) ...

ചിത്രംകിംഗ് ലയര്‍ (2016)
ചലച്ചിത്ര സംവിധാനംലാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംഅര്‍ജുന്‍ മുരളീധരന്‍

വരികള്‍

Lyrics submitted by: Sandhya Sasee

Dinamithu orthirunnere njan
Chirimughamorthirunnere njan
Mazhavillu pole neeyennumen vismayam
Iniyitho en padhaswapnamo
Swayamini nulli nokkunnu njan
Manassinte thaalil peelipole kaathidum mohame

Anjali..anjali..anjali..anjali..
Oo anjali..anjali..anjali..anjali..

Manjuneer thulliyay nin pular punchiri
Ennile sandhyayay ninnilam chenjodi

Anjali..anjali..anjali..anjali..
Oo anjali..anjali..anjali..anjali..
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ദിനമിതു കാത്തിരുന്നേറെ ഞാൻ
ചിരിമുഖമോർത്തിരുന്നേറെ ഞാൻ
മഴവില്ലുപോലെ നീയെന്നുമെൻ വിസ്മയം
ഇനിയിതോ എൻ പദസ്വപ്നമോ
സ്വയമിനി നുള്ളി നോക്കുന്നു ഞാൻ
മനസ്സിന്റെ താളിൽ പീലിപോലെ കാത്തിടും മോഹമേ

അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
മഞ്ഞുനീർ തുള്ളിയായ് നിൻ പുലർ പുഞ്ചിരി
എന്നിലേ സന്ധ്യയായ് നിന്നിളം ചെഞ്ചൊടി

അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..
ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്നാദ്യമായ്
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
പെരും നുണപ്പുഴ
ആലാപനം : മഞ്ജരി, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഹലോ ഹലോ ചെക്ക് ഹലോ
ആലാപനം : വിപിൻ ലാൽ   |   രചന : വിപിൻ ലാൽ   |   സംഗീതം : ദീപക്‌ ദേവ്‌
ടൈറ്റിൽ സോങ്
ആലാപനം :   |   രചന :   |   സംഗീതം : ദീപക്‌ ദേവ്‌