Naattil Varaamo ...
Movie | Sarppakkaadu (1965) |
Movie Director | JD Thottan |
Lyrics | Abhayadev |
Music | MS Baburaj |
Singers | MS Baburaj, AP Komala |
Lyrics
Lyrics submitted by: Dr. Susie Pazhavarical naattil varaamo naattil varaamo kaattupenne oho kaattu penne ente koode naattil varaamo naattil varaamo naattil varaamo naattil vannaal enikkirikkaan kottaaramundo naattil vannaal naattil vannaal enikkirikkaan kottaaramundo kottaarathil kombanaanakkuttikalundo kottaarathil kombanaanakkuttikalundo unde ... naattil varaamo ... naattil varaamo oho kaattupenne - ente kaattupenne naattil varaamo? pavizham kondoru kottaaram panithu tharaam njaan aahaa! ngoom... pavizham kondoru kottaaram panithu tharaam njaan ponnu kondu pulissheri vachutharaam njaan (naattil varaamo) paadiyurakkaanavide nalla pakshikalundo odikkalikkaan avide nalla maanukalundo ninakkuvendi maanumaakaam pakshiyumaakaam enikkuvendi ponne neeyen bhaaryayaakumo bhaaryayaakumo ... bhaaryayaakumo ... chee...po... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നാട്ടിൽ വരാമോ നാട്ടിൽ വരാമോ കാട്ടുപെണ്ണേ ഓഹോ കാട്ടുപെണ്ണേ എന്റെ കൂടെ നാട്ടിൽ വരാമോ നാട്ടിൽ വരാമോ നാട്ടിൽ വരാമോ നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ കൊട്ടാരമുണ്ടോ നാട്ടിൽ വന്നാൽ നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ കൊട്ടാരമുണ്ടോ കൊട്ടാരത്തിൽ കൊമ്പനാനക്കുട്ടികളുണ്ടോ കൊട്ടാരത്തിൽ കൊമ്പനാനക്കുട്ടികളുണ്ടോ ഉണ്ടേ ... നാട്ടിൽ വരാമോ ... നാട്ടിൽ വരാമോ ഓഹോ കാട്ടുപെണ്ണേ - എന്റെ കാട്ടുപെണ്ണേ നാട്ടിൽ വരാമോ ? പവിഴം കൊണ്ടൊരു കൊട്ടാരം പണിതു തരാം ഞാൻ ആഹാ ! ങ് ഊം ... പവിഴം കൊണ്ടൊരു കൊട്ടാരം പണിതു തരാം ഞാൻ പൊന്നു കൊണ്ട് പുളിശ്ശേരി വച്ചുതരാം ഞാൻ (നാട്ടിൽ വരാമോ ) പാടിയുറക്കാനാവിടെ നല്ല പക്ഷികളുണ്ടോ ഓടിക്കളിക്കാൻ അവിടെ നല്ല മാനുകളുണ്ടോ നിനക്കുവേണ്ടി മാനുമാകാം പക്ഷിയുമാകാം എനിക്കുവേണ്ടി പൊന്നേ നീയെൻ ഭാര്യയാകുമോ ഭാര്യയാകുമോ ... ഭാര്യയാകുമോ ... ഛീ ...പോ ... |
Other Songs in this movie
- Nanma Cheyyanam
- Singer : P Leela, Kamukara, AP Komala | Lyrics : Abhayadev | Music : MS Baburaj
- Innale Njanoru
- Singer : P Leela | Lyrics : Abhayadev | Music : MS Baburaj
- Malamakal
- Singer : P Leela, AP Komala | Lyrics : Abhayadev | Music : MS Baburaj
- Koodappirappe Nee
- Singer : P Leela | Lyrics : Abhayadev | Music : MS Baburaj
- Aashanabhassil
- Singer : KJ Yesudas, P Leela | Lyrics : Abhayadev | Music : MS Baburaj
- Sringaara Lahari
- Singer : Kamukara, MS Baburaj | Lyrics : Abhayadev | Music : MS Baburaj