Aashanabhassil ...
Movie | Sarppakkaadu (1965) |
Movie Director | JD Thottan |
Lyrics | Abhayadev |
Music | MS Baburaj |
Singers | KJ Yesudas, P Leela |
Lyrics
Added by venu on October 24, 2009 ആശാനഭസ്സില്‍ തെളിഞ്ഞുനില്‍ക്കും താരാകുമാരീ ആരോ .. ഏകാന്തചിന്തയില്‍ ചന്ദനം ചാര്‍ത്തുവതാരോ കിനാവുകള്‍ നേരോ (ആശാനഭസ്സില്‍) ആരുമറിയാതെ ഞാനുമറിയാതെ ആരോവന്നെന്നുള്ളില്‍ കൂടുകൂട്ടി- കൂടുകൂട്ടി ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി ആശാ- ആശാവിപഞ്ജിതന്‍ കമ്പി മീട്ടി- കമ്പി മീട്ടി എങ്ങാണ്ടുനിന്നൊരു തുമ്പി വന്നൂ - കാട്ടി- ലെന്നെ തിരഞ്ഞൊരു തുമ്പി വന്നൂ എല്ലാ സുമങ്ങുമൊന്നിച്ചു പൂക്കുമീ വല്ലരി കണ്ടു പകച്ചു നിന്നൂ (ആരുമറിയാതെ) കരളിന്റെ ഭാഷയില്‍ ഒരു നല്ല പാട്ടവന്‍ ഒരുവരും കേള്‍ക്കാതെ പാടിത്തന്നൂ കാതു കുളിര്‍ക്കുമാ സംഗീതം കേള്‍ക്കുവാന്‍ കാനനദേവത കാത്തു നിന്നൂ (ആരുമറിയാതെ) ---------------------------------- Added by devi pillai on November 25, 2009 asanabhassil thelinjunilkkum tharakumari aaro ekanthachinthayil chandanam charthuvatharo kinavukal nero arumariyathe njanumariyathe aro vannenullil koodukootti koodukootti arana painkili aaramappainkili aasa - aasavipanchithan kambimeetti kambimeetti enganduninnoru thumbivannu -katti lenne thiranjoru thumbivannu ella sumangalumonnichu pookkumee vallarikandu pakachu ninnu karalinte bhashayil oru nallapattavan oruvarum kelkkathe paadithannu kathukulirkkuma samgeetham kelkkuvan kananadevatha kathuninnu |
Other Songs in this movie
- Nanma Cheyyanam
- Singer : P Leela, Kamukara, AP Komala | Lyrics : Abhayadev | Music : MS Baburaj
- Innale Njanoru
- Singer : P Leela | Lyrics : Abhayadev | Music : MS Baburaj
- Malamakal
- Singer : P Leela, AP Komala | Lyrics : Abhayadev | Music : MS Baburaj
- Koodappirappe Nee
- Singer : P Leela | Lyrics : Abhayadev | Music : MS Baburaj
- Sringaara Lahari
- Singer : Kamukara, MS Baburaj | Lyrics : Abhayadev | Music : MS Baburaj
- Naattil Varaamo
- Singer : MS Baburaj, AP Komala | Lyrics : Abhayadev | Music : MS Baburaj