View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടിൽ വരാമോ ...

ചിത്രംസര്‍പ്പക്കാട് (1965)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനഅഭയദേവ്
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎംഎസ്‌ ബാബുരാജ്‌, എ പി കോമള

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

naattil varaamo naattil varaamo
kaattupenne oho kaattu penne
ente koode naattil varaamo
naattil varaamo naattil varaamo

naattil vannaal enikkirikkaan
kottaaramundo naattil vannaal
naattil vannaal enikkirikkaan
kottaaramundo
kottaarathil kombanaanakkuttikalundo
kottaarathil kombanaanakkuttikalundo

unde ... naattil varaamo ... naattil varaamo
oho kaattupenne - ente kaattupenne
naattil varaamo?
pavizham kondoru kottaaram
panithu tharaam njaan

aahaa!

ngoom...

pavizham kondoru kottaaram
panithu tharaam njaan
ponnu kondu pulissheri
vachutharaam njaan
(naattil varaamo)

paadiyurakkaanavide nalla pakshikalundo
odikkalikkaan avide nalla maanukalundo
ninakkuvendi maanumaakaam pakshiyumaakaam
enikkuvendi ponne neeyen bhaaryayaakumo
bhaaryayaakumo ... bhaaryayaakumo ...

chee...po...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നാട്ടിൽ വരാമോ നാട്ടിൽ വരാമോ
കാട്ടുപെണ്ണേ ഓഹോ കാട്ടുപെണ്ണേ
എന്റെ കൂടെ നാട്ടിൽ വരാമോ
നാട്ടിൽ വരാമോ നാട്ടിൽ വരാമോ

നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ
കൊട്ടാരമുണ്ടോ നാട്ടിൽ വന്നാൽ
നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ
കൊട്ടാരമുണ്ടോ
കൊട്ടാരത്തിൽ കൊമ്പനാനക്കുട്ടികളുണ്ടോ
കൊട്ടാരത്തിൽ കൊമ്പനാനക്കുട്ടികളുണ്ടോ

ഉണ്ടേ ... നാട്ടിൽ വരാമോ ... നാട്ടിൽ വരാമോ
ഓഹോ കാട്ടുപെണ്ണേ - എന്റെ കാട്ടുപെണ്ണേ
നാട്ടിൽ വരാമോ ?
പവിഴം കൊണ്ടൊരു കൊട്ടാരം
പണിതു തരാം ഞാൻ

ആഹാ !

ങ് ഊം ...

പവിഴം കൊണ്ടൊരു കൊട്ടാരം
പണിതു തരാം ഞാൻ
പൊന്നു കൊണ്ട് പുളിശ്ശേരി
വച്ചുതരാം ഞാൻ
(നാട്ടിൽ വരാമോ )

പാടിയുറക്കാനാവിടെ നല്ല പക്ഷികളുണ്ടോ
ഓടിക്കളിക്കാൻ അവിടെ നല്ല മാനുകളുണ്ടോ
നിനക്കുവേണ്ടി മാനുമാകാം പക്ഷിയുമാകാം
എനിക്കുവേണ്ടി പൊന്നേ നീയെൻ ഭാര്യയാകുമോ
ഭാര്യയാകുമോ ... ഭാര്യയാകുമോ ...

ഛീ ...പോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്മചെയ്യണം
ആലാപനം : പി ലീല, കമുകറ, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇന്നലെ ഞാനൊരു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മലമകള്‍
ആലാപനം : പി ലീല, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൂടപ്പിറപ്പേ നീ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആശാനഭസ്സില്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ശൃംഗാരലഹരി
ആലാപനം : കമുകറ, എംഎസ്‌ ബാബുരാജ്‌   |   രചന : അഭയദേവ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌