Thoominnal ...
Movie | Mudhugauv (2016) |
Movie Director | Vipin Das |
Lyrics | Manu Manjith |
Music | Rahul Raj |
Singers | Haricharan |
Lyrics
Lyrics submitted by: Sandhya Sasee Mazhanullum thullikal Karalolam veezhave Ninavaake ninmugham maathramaay... Pakalaarum sandhyakal Kudayunno vaanilaay kumkumam Pranayamaay ariyaathe enno nee Ente jeevante nizhalaay maari... Parayaathe ennaalum omal thaaraattaay Nenchil aalolamunarunnuvo... Thoo minnal thooval thumbaal melle En pooval kanavil thazhukaan varu Vaarthinkal maayum raavin kombil Chirakeri nee pular veyil malar tharu Thanal veezhum vazhiyilum Puzha meettum paattilum Kanalolam novumaay thedi njaan Maruvaakkin kumbilil Naru poonthen eenamaay Ithile porumo Kadalazhamolum nee peythirangunno Manassil thaane Piriyaathe ennaalum thammilonnaay Janmam aromale pulkumo Thoo minnal thooval thumbaal melle En pooval kanavil thazhukaan varu Vaarthinkal maayum raavin kombil Chirakeri nee pular veyil malar tharu Oru swapnum kaanum pole Puthu swargam cherum pole Arikilaaro... azhaku choodi Viriyave... Njaanum.. Poonkaattaay meyunno... Aaa... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മഴ നുള്ളും തുള്ളികൾ കരളോരം വീഴവേ നിനവാകേ നിൻ മുഖം മാത്രമായ് പകലാറും സന്ധ്യകൾ കുടയുന്നോ വാനിലായ് കുങ്കുമം. പ്രണയമായ് അറിയാതെ എന്നോ നീ... എന്റെ ജീവന്റെ നിഴലായ് മാറീ... പറയാതെയെന്നാളും ഓമൽ താരാട്ടായ്... നെഞ്ചിലാലോലമുണരുന്നുവോ... തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ എൻ പൂവൽ കനവിൽ തഴുകാൻ വരൂ വാർതിങ്കൾ മായും രാവിൻ കൊമ്പിൽ ചിറകേറി നീ... പുലർ വെയിൽ മലർ തരൂ... തണൽ വീഴാ വഴിയിലും... പുഴ മീട്ടും പാട്ടിലും... കനലോലും നോവുമായ് തേടി ഞാൻ മറുവാക്കിൻ കുമ്പിളിൽ നറു പൂന്തേൻ ഈണമായ് ഇതിലേ... പോരുമോ കടലാഴമോളം നീ, പെയ്തിറങ്ങുന്നോ മനസ്സിൽ താനേ പിരിയാതെയെന്നാളും തമ്മിലൊന്നായ് ജന്മമാരോമലേ പുൽകുമോ തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ എൻ പൂവൽ കനവിൽ തഴുകാൻ വരൂ. വാർതിങ്കൾ മായും രാവിൻ കൊമ്പിൽ ചിറകേറി നീ... പുലർ വെയിൽ മലർ തരൂ നിൻ പീലിക്കണ്ണിൽ മിന്നിക്കാണും ഒരു സ്വപ്നം കാണും പോലേ... പുതു സ്വർഗ്ഗം ചേരും പോലേ... അരികിലാരോ... അഴക് ചൂടി... വിരിയവേ... ഞാനും... പൂങ്കാറ്റായ് മേയുന്നോ... ആ... |
Other Songs in this movie
- Umma
- Singer : Chinmayi, Rahul Raj | Lyrics : Manu Manjith | Music : Rahul Raj
- Rambo song
- Singer : Vijay Yesudas | Lyrics : Manu Manjith | Music : Rahul Raj