View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോ നോ‍ക്കിൽ ...

ചിത്രംഹാപ്പി വെഡ്ഡിംഗ് (2016)
ചലച്ചിത്ര സംവിധാനംഒമര്‍ ലുലു
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഅരുണ്‍ മുരളീധരന്‍
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Sasee

Oro nokkil enne njan marannu ninnuvo
Oro vaakkil vennilavu paithidunnuvo
Thaane... thammil onnurummiyo
Etho... nannam vannu thooviyo

Nee en kann peeliyakumo
Nee en mann veenayakumo
Nee en ul thaalamaakumo
Paadumen nencham

Thana na naa na thana na naa na(2)
Tham thana na naa na
Paathira mullakal poovidum
Marivil neyyunnu pookkaly
Ennile chillayil manju neer thulliyay
Pulkumo melle nee
Chembaka chundile then kudam
Onnithen kumbilil thookumo
Lolamay kathillonneenam
Moolumo kunju thennale
Ilam veyil viral niram kudanjuvo
Nin meniyake melle
Mudi churul thanal swayum maranjuvo
En manam meyyil malar kuda polinjuvo


Nee onnu punchirchu charatthu vannu nilkkave
Velli noolil koruttha pole naam onnu chernnirikkave
Paadumen nencham
Nee en kann peeliyaakumo
Nee en mann veenayaakumo
Nee en ul thalamaakumo
Paadumen nencham

Thana na naa na thana na naa na(2)
Tham thana na naa na
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഓരോ നോക്കിൽ എന്നെ ഞാൻ മറന്നു നിന്നുവോ
ഓരോ വാക്കിൽ വെണ്ണിലാവു പെയ്തിടുന്നുവോ
താനേ... തമ്മിൽ ഒന്നുരുമ്മിയോ
ഏതോ... നാണം വന്നു തൂവിയോ

നീ എൻ കൺ പീലിയാകുമോ
നീ എൻ മൺ വീണയാകുമോ
നീ എൻ ഉൾ താളമാകുമോ
പാടുമെൻ നെഞ്ചം

തന ന നാ ന തന ന നാ ന (2)
തം തനന ന നാ ന

പാതിരാ മുല്ലകൾ പൂവിടും
മാരിവിൽ നെയ്യുന്നു പൂക്കളായ്
എന്നിലെ ചില്ലയിൽ മഞ്ഞു നീര് തുള്ളിയായ്
പുൽകുമോ മെല്ലെ നീ
ചെമ്പക ചുണ്ടിലെ തേൻ കുടം
ഒന്നിതെൻ കുമ്പിളിൽ തൂകുമോ
ലോലമായ്‌ കാതില്ലോന്നീണം
മൂളുമോ കുഞ്ഞു തെന്നലേ
ഇളം വെയിൽ വിരൽ നിറം കുടഞ്ഞുവോ
നിൻ മേനിയാകെ മെല്ലെ
മുടി ചുരുൾ തണൽ സ്വയും മറഞ്ഞുവോ
എൻ മനം മെയ്യിൽ മലർ കുടം പൊലിഞ്ഞുവോ

നീ ഒന്നു പുഞ്ചിരിച്ചു ചാരത്തു വന്നു നില്ക്കവേ
വെള്ളി നൂലിൽ കൊരുത്ത പോലെ നാം ഒന്നു ചേർന്നിരിക്കവേ
പാടുമെൻ നെഞ്ചം
നീ എൻ കൺ പീലിയാകുമോ
നീ എൻ മൺ വീണയാകുമോ
നീ എൻ ഉൾ താളമാകുമോ
പാടുമെൻ നെഞ്ചം

തന ന നാ ന തന ന നാ ന (2)
തം തനന ന നാ ന


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നിത്തെന്നി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അരുണ്‍ മുരളീധരന്‍
മെല്ലെ നീ മായവേ
ആലാപനം : ടി കെ വിമല്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : അരുണ്‍ മുരളീധരന്‍
കല്യാണപ്പെണ്ണേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അരുണ്‍ മുരളീധരന്‍
എന്റെ പെണ്ണിനെ
ആലാപനം : ടി കെ വിമല്‍   |   രചന : ശ്രീജേഷ് പ്രഭാത്, ജിഷിൻ എസ്‌ ആർ, ടി കെ വിമല്‍   |   സംഗീതം : ടി കെ വിമല്‍
ലഡു
ആലാപനം : ടി കെ വിമല്‍   |   രചന : ടി കെ വിമല്‍   |   സംഗീതം : ടി കെ വിമല്‍
മെല്ലെ നീ മായവേ
ആലാപനം : ടി കെ വിമല്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : അരുണ്‍ മുരളീധരന്‍
മെല്ലെ നീ മായവേ റാപ്പ്
ആലാപനം : ടി കെ വിമല്‍   |   രചന : രാജീവ്‌ ആലുങ്കല്‍, ടി കെ വിമല്‍   |   സംഗീതം : ടി കെ വിമല്‍
ഹൃദയത്തിനെന്തു പറ്റി
ആലാപനം : ടി കെ വിമല്‍   |   രചന : ടി കെ വിമല്‍   |   സംഗീതം : ടി കെ വിമല്‍