Thaalolam Kili ...
Movie | Anaadha (1970) |
Movie Director | JD Thottan, M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Susheela |
Lyrics
Added by parvathy venugopal on September 20, 2009 താലോലം കിളി പൂത്താലി തങ്കക്കുടത്തിനു പൊന്‍താലീ ആകാശത്തിലെയമ്പിളിപ്പൈതലി- ന്നായിരം കല്ലുള്ള മണിത്താലി (താലോലം) പെറ്റമ്മ തന്നുടെ കണ്ണീരില്‍ നിന്നും പൊട്ടിവിരിഞ്ഞൊരീ പൊന്‍താമര ഞങ്ങള്‍ക്കു കിട്ടിയ നിധിയല്ലോ മംഗല്യമണിദീപതിരിയല്ലോ - തിരിയല്ലോ (താലോലം) വിണ്ണിലെ കുഞ്ഞിനു പത്തുവെളുപ്പിനു ചന്ദനപാത്തിയില്‍ നീരാട്ട് നാളേ പുലരിയില്‍ അമ്മേടെ കുഞ്ഞിനു നാലും വെച്ചുള്ള ചോറൂണ് (താലോലം) ഊഞ്ഞാലാ പൊന്നൂഞ്ഞാലാ ഊണും കഴിഞ്ഞാടാനൂഞ്ഞാലാ പൊന്മുളംകാട്ടിലെയാറ്റയ്ക്കും പാറ്റയ്ക്കും മുന്തിരിവള്ളിയിലൂഞ്ഞാലാ.. ഊഞ്ഞാലാ.. ഊഞ്ഞാലാ.. ഊഞ്ഞാലാ.. പൊന്നൂഞ്ഞാലാ ---------------------------------- Added by Susie on September 23, 2009 thalolam kili poothaali thankakkudathinu ponthaali aakaashathile ambili paithali- nnaayiram kallulla manithaali (thaalolam) pettamma thannude kanneeril ninnum potti virinjoree ponthaamara njangalkku kittiya nidhiyallo mangalya manideepathiriyallo - thiriyallo (thalolam) vinnile kunjinu pathu veluppinu chandanappaathiyil neeraattu nale pulariyil ammede kunjinu naalum vechulla choroonu (thalolam) oonjaala ponnoonjaala oonum kazhinjaadaan oonjaala ponmulam kaattile aattaykkum paattaykkum munthirivalliyil oonjaalaa oonjaalaa oonjaalaa oonjaalaa ponnoonjaala |
Other Songs in this movie
- Indulekha than
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Mullappoo Baanathaal
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Hemantha Nidrayil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Etho Sundara
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj