Indulekha than ...
Movie | Anaadha (1970) |
Movie Director | JD Thottan, M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Audio Provided by: Charles Vincent |
Lyrics
Added by devi pillai on January 12, 2009 ഇന്ദുലേഖതന്‍ പൊന്‍ കളിത്തോണിയില്‍ ഇന്നലെ ഞാന്‍ നിന്നെ കൊണ്ടുപോയീ ഇന്നലെ ഞാന്‍ നിന്നെ കൊണ്ടുപോയീ നിദ്രാസമുദ്രത്തിന്‍ തീരത്തു നമ്മുടെ നിശ്ചയ താംബൂലം നടന്നു (ഇന്ദുലേഖതന്‍...) വെണ്മുകില്‍ മാലകള്‍ തോരണം കെട്ടിയ സുന്ദരവാസന്ത മണ്ഡപത്തില്‍ ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോള്‍ ജാതകം കൈമാറി നമ്മള്‍ (ഇന്ദുലേഖതന്‍...) വാനവും ഭൂമിയും സാക്ഷികളായ് നിന്നു വാരിധി തരംഗങ്ങള്‍ കുരവയിട്ടു മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള മോതിരം കൈമാറി നമ്മള്‍ (ഇന്ദുലേഖതന്‍...) ---------------------------------- Added by devi pillai on January 12, 2009 indulekhathan ponkalithoniyil innale njan ninne kondupoyee nidrasamudrathin theerathu nammude nischayathaamboolam Nadannu (Indulekha..) Venmukil maalakal Thoranam Kettiya Sundaravaasantha Mandapathil Jaathiyum Mullayum Poomazha Pozhichappol Jaathakam Kaimaari Nammal (Indulekha..) Vaanavum Bhoomiyum Saakshikalaay Ninnu Vaaridhi Tharangangal kuravayittu Modabashpathinte Vaidooryam Pathichulla Mothiram Kaimaari Nammal (Indulekha..) |
Other Songs in this movie
- Thaalolam Kili
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Mullappoo Baanathaal
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Hemantha Nidrayil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Etho Sundara
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj