

Parapara ...
Movie | Kammattippaadam (2016) |
Movie Director | Rajeev Ravi |
Lyrics | Anwar Ali |
Music | Vinayakan, John P Varkey |
Singers | Anoop Mohandas, Yazin Nizar, Sunil Mathai |
Lyrics
Lyrics submitted by: Indu Ramesh Vannudiche ninnudiche aadithyabhagavaanum innenthe bhagavaanum vannudikaanithra thaamasiche.. vannudiche ninnudiche aadithyabhagavaanum innenthe bhagavaanum vannudikaanithra thaamasiche.. mayilu keraa maamalayil mayilaattam kandu thaamasiche kaala keraa ponmalayil kaalakali kandu thaamasiche aadu keraa maamalayil aadukali kandu thaamasiche kuyilu keraa ponmalayil kuyilukali kandu thaamasiche kokku keraa ponmalayil kokkukali kandu thaamasiche kuthira keraa maamalayil kuthirakali kandu thaamasiche vannudiche ninnudiche aadithyabhagavaanum innenthe bhagavaanum vannudikaanithra thaamasiche... parapara parapara parapara parapara parapara parapara parapara parapara parapara parapara parapara parapara chingam kanni thulaangalil malankoyithum kazhinju pollathilum puttalilum nellum kettiyeduthum kondoraayiram pulakkayyum veeshi varum kaaranore peruvayal poomiyile pulayore kadha para pulamakal saraswathi naavilaadum kadha para parapara parapara parapara parapara parapara parapara parapara azhaki anasiikaali kunjalari kurumpayum aninjanum karimpanum kochurumpan kaavalanum katta thatti chaalu keeri uzhuthitta kadhayalle vitherinju mulappichu njaaru natta kadhayalle virippu pokkaali kurka ooruppaandiyaanakkompan pukazh petta pazhankaala kanikal kurukkum kadha vellam kerum velikalil minnakkodi pole ponthum chuttupokkaalikkathirin chundathoorum chirikkadha thandilaadaadum chunakkadha.. parapara.. anthikkerumaadameri kinnam mutti paattu paadi kiliyaatti nariyaatti raavelukkum korankadha chellippullum kochampraante kallakkannum paricherinjillappadi kadannupom neelippullakkallikkadha peruvayalpoomikalil palappUvu koytheduthu varumkaala kalam notta pulayorde pazhamkadha parapara parapara parapara parapara parapara parapara parapara podaa thamarennu chonnu kaalaakkanda varampathu pidithaalerinju ponna kulangal than pazhamkadha parapara kadha para aadibhagavaane parapara kadha para ayikkara kaaranore parapara parapara kadha para parapara parapara parapara kadha para parapara parapara parapara kadha para parapara parapara parapara kadha para parapara parapara parapara kadha para parapara vannudiche ninnudiche aadithyabhagavaanum innenthe bhagavaanum vannudikaanithra thaamasiche.. vannudiche ninnudiche aadithyabhagavaanum innenthe bhagavaano vannudikaanithra thaamasiche... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... മയിലു കേറാ മാമലയിൽ മയിലാട്ടം കണ്ടു താമസിച്ചേ കാള കേറാ പൊന്മലയിൽ കാളകളി കണ്ടു താമസിച്ചേ ആടു കേറാ മാമലയിൽ ആടുകളി കണ്ടു താമസിച്ചേ കുയിലു കേറാ പൊന്മലയിൽ കുയിലുകളി കണ്ടു താമസിച്ചേ കൊക്കു കേറാ പൊന്മലയിൽ കൊക്കുകളി കണ്ടു താമസിച്ചേ കുതിര കേറാ മാമലയിൽ കുതിരകളി കണ്ടു താമസിച്ചേ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ ചിങ്ങം കന്നി തുലാങ്ങളിൽ മലങ്കൊയിത്തും കഴിഞ്ഞ് പൊല്ലത്തിലും പുട്ടലിലും നെല്ലും കെട്ടിയെടുത്തും കൊണ്ടൊരായിരം പുലക്കൈയ്യും വീശിവരും കാരണോരേ പെരുവയൽപൂമിയിലെ പുലയോരെ കഥ പറ പുലമകൾ സരസ്വതി നാവിലാടും കഥ പറ.. പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ അഴകി അനസികാളി കുഞ്ചളരി കുറുമ്പയും അണിഞ്ചനും കരിമ്പനും കൊച്ചുറുമ്പൻ കാവലനും കട്ടതട്ടി ചാലുകീറി ഉഴുതിട്ട കഥയല്ലേ വിത്തെറിഞ്ഞു മുളപ്പിച്ചു ഞാറു നട്ട കഥയല്ലേ വിരിപ്പ് പൊക്കാളി കുർക ഓര്പ്പാണ്ടിയാനക്കൊമ്പൻ പുകഴ് പെറ്റ പഴങ്കാലക്കനികൾ കുരുക്കും കഥ വെള്ളം കേറും വേലികളിൽ മിന്നക്കൊടി പോലെ പൊന്തും ചൂട്ടുപൊക്കാളിക്കതിരിൻ ചുണ്ടത്തൂറും ചിരിക്കഥ തണ്ടിലാടും ചുണക്കഥ.. പറപറ... അന്തിക്കേറുമാടമേറി കിണ്ണം മുട്ടി പാട്ടുപാടി കിളിയാട്ടി നരിയാട്ടി രാവെളുക്കും കോരങ്കഥ ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ കള്ളക്കണ്ണും പറിച്ചെറി- ഞ്ഞില്ലപ്പടി കടന്നുപോം നീലിപ്പുലക്കള്ളിക്കഥ പെരുവയൽപൂമികളിൽ പലപ്പൂവു കൊയ്തെടുത്തു വരുംകാല കളം നോറ്റ പുലയോർടെ പഴംകഥ.. പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പോടാ തമരേന്നു ചൊന്ന് കാലാക്കണ്ട വരമ്പത്തു പിടിത്താളെറിഞ്ഞുപോന്ന കുലങ്ങൾ തൻ പഴംകഥ പറപറ കഥ പറ ആദിഭഗവാനേ പറപറ കഥ പറ അയിക്കര കാരണോരേ പറപറ പറപറ കഥ പറ പറപറ പറപറ പറപറ കഥ പറ പറപറ പറപറ പറപറ കഥ പറ പറപറ പറപറ പറപറ കഥ പറ പറപറ പറപറ പറപറ കഥ പറ പറപറ വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യഭഗവാനും ഇന്നെന്തെ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... |
Other Songs in this movie
- Puzhu Pulikal
- Singer : Sunil Mathai | Lyrics : Anwar Ali | Music : Vinayakan
- Chingamaasathile
- Singer : Anoop Mohandas | Lyrics : Dileep K G | Music : John P Varkey
- Kaathirunna Pakshi Njaan
- Singer : Karthik | Lyrics : Anwar Ali | Music : K (Krishnakumar)