

Puzhu Pulikal ...
Movie | Kammattippaadam (2016) |
Movie Director | Rajeev Ravi |
Lyrics | Anwar Ali |
Music | Vinayakan |
Singers | Sunil Mathai |
Lyrics
Lyrics submitted by: Indu Ramesh Njaanariyum kuralikalellaam entetho ponnachaa neeyariyum kuralum chankum ellaarudem ponmakane.. njaaneempiya chaarum charavum madhuvalle ponnachaa nee monthiya madhu nin chora chuduchora ponmakane.. naam pothiya pokkaalikkara naam pothiya pokkaalikkara enge poy nallachaa nee vaariya chuduchoroppam venthe poy nanmakane... akkaanum maamalayonnum nammudethallen makane ikkaayal kayavum karayum aarudeyumallen makane puzhupulikal pakki parunthukal kadalaanakal kaatturuvangal puzhupulikal pakki parunthukal kadalaanakal kaatturuvangal palakaala paradaivangal pulayaadikal nammalumoppam narakichu porukkunniviTam bhoolokam thirumakane kalahichu marikkunnividam ihalokam en thirumakane... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ.. ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ.. നാം പൊത്തിയ പൊക്കാളിക്കര നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ,, അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ... |
Other Songs in this movie
- Parapara
- Singer : Anoop Mohandas, Yazin Nizar, Sunil Mathai | Lyrics : Anwar Ali | Music : Vinayakan, John P Varkey
- Chingamaasathile
- Singer : Anoop Mohandas | Lyrics : Dileep K G | Music : John P Varkey
- Kaathirunna Pakshi Njaan
- Singer : Karthik | Lyrics : Anwar Ali | Music : K (Krishnakumar)