View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചിൻ നോവിൽ ...

ചിത്രംജെയിംസ് ആന്റ് ആലീസ് (2016)
ചലച്ചിത്ര സംവിധാനംസുജിത് വാസുദേവ്
ഗാനരചനമോചിത
സംഗീതംഗോപി സുന്ദര്‍
ആലാപനംസായനോര ഫിലിപ്പ്

വരികള്‍

Lyrics submitted by: Sandhya Sasee

Nenchil novil urukum manjil
Kattil kozhiyumithal neeyyo
Theerum thiriyum mizhineeril
Thane thalarum ival neeyyo


Nenchil novil urukum manjil
Kattil kozhiyumithal neeyyo
Therum thiriyum mizhineeril
Thane thalarum ival neeyyo

Nenchil novil urukum manjil
Kattil kozhiyumithal neeyyo
Theerum thiriyum mizhineeril
Thane thalarum ival neeyyo
Parayaathariyathakale maraye
Uyiranulakaanavanennariye
Thrike varuvanaruthathevide
Marayum ninave varumo..arikil
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ
താനേ തളരും ഇവൾ നീയോ..

ഏതോ വിരൽ വരയും നിധി
എകാകിയാമഴലിൻ സഖീ..
ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ
മുകിലായകലെ ഒഴുകൂ നീ ...ഉം ..ഉം

നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ..
താനേ തളരും ഇവൾ നീയോ..
പറയാതറിയാതകലേ മറയേ ..
ഉയിരാനുണുലകാണവനെന്നറിയെ
തിരികെ വരുവാനരുതാതെവിടെ
മറയും നിനവേ വരുമോ ..അരികിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയേ മഴയേ
ആലാപനം : കാര്‍ത്തിക്, അഭയ ഹിരണ്മയി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഉടഞ്ഞുവോ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍