Madhurikkum Ormakale ...
Movie | Shajahaanum Pareekuttiyum (2016) |
Movie Director | Boban Samuel |
Lyrics | Nadirsha |
Music | Nadirsha |
Singers | Afsal, Nadirsha, Tini Tom |
Lyrics
Lyrics submitted by: Sandhya Sasee Madhurikum oormakale. oormakale.. Alliyambal kadavinakkare ninnem kaath Njan aattu nottu nokkiyirunath oorkkunnundo Alliyambal kadavinikkare ninnem kaath Najn paattu mooli kaaththu ninnath oorkkunundo Prema poo palunkku vallam Anuraga karikkin vallam Nammalonnay thuzhanjille kothumpu vallam Thamara ni kandu kothichu Njanathumay oodi ananju Annu kandu nin kavilil thamara poovu Nalla thamara kaaad Alliyambal kadavinakkare ninnem kaath Njan aattu nottu nokkiyirunath oorkkunundo Alliyambal kadavinikkare ninnem kaatth Njan pattumooli kaathu ninnath oorkkunundo Thamasamenthe varuvan paadum neram Oodi vanna penne ninakkormayille Panchavarnna thattha pole Konchi vanna penne ninte Panchasaravakkil njanum mayangiyillayo Annu ninne kandathinu seshamaanu Anuragam enthanannu Njanarinathente sundhari.. Pranasakhee najn verumoru Paamanaram pattukaaran Ennalumen omalaalekaanam Ninne pookinavil Tham thinatho thakathinattho(2) Thi tharikid Thintharikid Chakravarthyni njan ninakkay Silpa gopuram thurakkam Pushppa padukagal matti akathuvaroo Thamkka bhasma kuriyittu vannu nilkkum thampuratty Thinkalazhcha noyampu ninte mudakkidum njan Chandrabhimbham nenjiletti Thulli oodum pulli maane enthinenne ampinale eyythi veezhthi nee Hei chandhanathil kadanjeduth sundhari silppame Chandhamulloru penmanni Enthinenne mayakkii penne Alliyambal kadavinkare ninnem kaath Njan aattu nottu nokkiyirunath oorkkunnundo Alliyambal kadavinkare ninnem kaath Najn pattu mooli kaaththu ninnath oorkkunundo Prema poo palunkku vallam Anuraga karikkin vallam Nammalonnay thuzhanjille kothumpu vallam Thamara ne kandu kothichu Njanathumay oodi ananju Annu kandu kavilil thamara poovu Nalla thamara kaaad | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മധുരിക്കും ഓർമകളെ .. ഓർമകളെ .. അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത് ഞാൻ ആറ്റു നോറ്റു നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ അല്ലിയാമ്പൽ കടവിനിക്കരെ നിന്നേം കാത്ത് ഞാൻ പാട്ട് മൂളി കാത്തു നിന്നത് ഓർക്കുന്നുണ്ടോ പ്രേമ പൂ പളുങ്ക് വള്ളം അനുരാഗ കരിക്കിൻ വള്ളം നമ്മൾ ഒന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം താമര നീ കണ്ടു കൊതിച്ചു ഞാനതുമായ് ഓടി അണഞ്ഞു അന്നു കണ്ടു നിൻ കവിളിൽ താമര പൂവ് നല്ല താമര കാട് അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത് ഞാൻ ആറ്റു നോറ്റു നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ അല്ലിയാമ്പൽ കടവിനിക്കരെ നിന്നേം കാത്ത് ഞാൻ പാട്ടുമൂളി കാത്തു നിന്നത് ഓർക്കുന്നുണ്ടോ താമസമെന്തേ വരുവാൻ പാടും നേരം ഓടി വന്ന പെണ്ണെ നിനക്കോർമയില്ലേ പഞ്ചവർണ്ണ തത്ത പോലെ കൊഞ്ചി വന്ന പെണ്ണെ നിന്റെ പഞ്ചസാരവാക്കിൽ ഞാനും മയങ്ങിയില്ലയോ അന്നു നിന്നെ കണ്ടതിനു ശേഷമാണ് അനുരാഗം എന്താണന്നു ഞാനറിഞ്ഞതെന്റെ സുന്ദരി .. പ്രാണസഖീ ഞാൻ വെറുമൊരു പാമനരാം പട്ടുകാരാൻ ഏന്നാലുമെൻ ഓമലാളെകാണും നിന്നെ പൂകിനാവിൽ തം തിനത്തോ തകതിനത്തോ (2) തി തരികിട തിന്തരികിട ചക്രവർത്തിനി ഞാൻ നിനക്കായ് ശില്പ ഗോപുരം തുറക്കാം പുഷപ്പ പാദുകങ്ങൾ മാറ്റി അകത്തുവരൂ തങ്ക ഭസ്മ കുറിയിട്ടു വന്നു നില്ക്കും തമ്പുരാട്ടി തിങ്കളാഴ്ച നോയമ്പു നിന്റെ മുടക്കിടും ഞാൻ ചന്ദ്രബിംബം നെഞ്ചിലേറ്റി തുള്ളി ഓടും പുള്ളി മാനെ എന്തിനെന്നെ അമ്പിനാലെ എയ്യ്തു വീഴ്ത്തി നീ ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരി ശില്പപമേ ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ മയക്കി പെണ്ണെ അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത് ഞാൻ ആറ്റു നോറ്റു നോക്കിയിരുന്നത് ഓർക്കുന്നുണ്ടോ അല്ലിയാമ്പൽ കടവിനിക്കരെ നിന്നേം കാത്ത് ഞാൻ പാട്ട് മൂളി കാത്തു നിന്നത് ഓർക്കുന്നുണ്ടോ പ്രേമ പൂ പളുങ്ക് വള്ളം അനുരാഗ കരിക്കിൻ വള്ളം നമ്മൾ ഒന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം താമര നീ കണ്ടു കൊതിച്ചു ഞാനതുമായ് ഓടി അണഞ്ഞു അന്നു കണ്ടു നിൻ കവിളിൽ താമര പൂവ് നല്ല താമര കാട് |
Other Songs in this movie
- Chithira Muthe
- Singer : Afsal, Divya S Menon, Vijay Yesudas, Jayasurya | Lyrics : BK Harinarayanan | Music : Gopi Sundar