View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊടിമീശ മുളയ്ക്കണ കാലം ...

ചിത്രംപാ.വ പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും (2016)
ചലച്ചിത്ര സംവിധാനംസൂരജു് ടോം
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംആനന്ദ് മധുസൂദനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Jayan Kuruvath

Podimeesha mulaykkana kaalam
Idanenchil bandadi melam
Podimeesha mulaykkana kaalam
Idanenchil bandadi melam

Perunaalinu palliyil ethiyathenthu kothichanu
Annaavazhi varavinu karanamavalude karineela kannu
Avaloru christhyani pennu

Podimeesa mulakana kaalam
Idanenchil bandadi melam

Ariyathe..o..
Kadha nattilarumme ariyathe..
Kattu polimariyathe
Aval polumariyathe
Manimalikatodikeriyathe enthukothichanu
Avale kaananmoru kuri
Kaananamennoru thonalu kondaanu
Avalarude pennannu

Podimeesa mulakana kaalam
Idanenchil bandadi melam

Parayatge..o..
Oru vakkume parayathe
Akalangal mayathe
Ishttangal pakarathe
Avalengo manjathiligane vedhana enthanu
Aa punyamanasil olich kidanath arude peranu
Athinutharamenthanu

Podimeesa mulakana kaalam
Idanenchil bandadi melam

Perunaalinu palliyil ethiyathenthu kothichanu
Annaavazhi varavinu karanamavalude karineela kannu
Avaloru christhyani pennu

Podimeesa mulakana kaalam
Idanenchil bandadi melam
വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത്

പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം
പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്
അവളൊരു കൃസ്ത്യാനിപ്പെണ്ണ്

പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം

അറിയാതേ.. ഓ..
കഥ നാട്ടിലാരുമേ അറിയാതേ..
കാറ്റു പോലുമറിയാതേ.
അവൾ പോലുമറിയാതേ.
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്.
അവളെ കാണണമൊരു കുറി-
കാണണമെന്നൊരു തോന്നലു കൊണ്ടാണ്.
അവളാരുടെ പെണ്ണാണ്

പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം..

പറയാതേ... ഓ..
ഒരു വാക്ക് പോലുമേ പറയാതേ..
അകലങ്ങൾ മായാതേ..
ഇഷ്ടങ്ങൾ പകരാതേ..
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്.
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്.
അതിനുത്തരമെന്താണ്.

പൊടിമീശ മുളയ്ക്കണ കാലം.
ഇടനെഞ്ചില് ബാൻഡടി മേളം.
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്.
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്.
അവളൊരു കൃസ്ത്യാനിപ്പെണ്ണ്...

പൊടിമീശ മുളയ്ക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണിൽ തെളിയും
ആലാപനം : വിജയ്‌ യേശുദാസ്‌, അപർണ്ണ ബാലമുരളി   |   രചന : സുകു ദാമോദർ   |   സംഗീതം : ആനന്ദ് മധുസൂദനന്‍
ഇന്നു ഞാൻ പോകും
ആലാപനം : മുരളി ഗോപി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ആനന്ദ് മധുസൂദനന്‍
പാവയ്ക്കു ഭൂമിയിൽ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ആനന്ദ് മധുസൂദനന്‍
കല്യാണം കല്യാണം
ആലാപനം : മിന്‍മിനി, നിതിൻ പി കെ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ആനന്ദ് മധുസൂദനന്‍
ദേ ഇതെന്നതാ
ആലാപനം : സ്വർണ്ണ വിനയൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍