Anthikku Vaanil ...
Movie | Bangkok Summer (2011) |
Movie Director | Pramod Pappan |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical anthikku vaanil thiri thelikkaathente ambilithellengu poyi ammanilaavinte kai pidikkaathe ponnunnikkidaavengu poyi kannalle ente karalalle engu poy engu poy ennunni (anthikku vaanil) arayaalilakal kaattil harinaama keerthanam pathivaay japikkunna guruvaayooril oru thari neram tharichu njaan ninnu poy yamunayil pookkal kozhinjapole ennarikil nee vannonnu ninnapole (anthikku vaanil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അന്തിക്കു വാനിൽ തിരി തെളിക്കാതെന്റെ അമ്പിളിത്തെല്ലെങ്ങു പോയി അമ്മനിലാവിന്റെ കൈ പിടിക്കാതെ പൊന്നുണ്ണിക്കിടാവെങ്ങു പോയി കണ്ണല്ലേ എന്റെ കരളല്ലേ എങ്ങു പോയ് എങ്ങു പോയ് എന്നുണ്ണി (അന്തിക്ക് വാനിൽ ) അരയാലിലകൾ കാറ്റിൽ ഹരിനാമ കീർത്തനം പതിവായ് ജപിക്കുന്ന ഗുരുവായൂരിൽ ഒരു തരി നേരം തരിച്ചു ഞാൻ നിന്നു പോയ് യമുനയിൽ പൂക്കൾ കൊഴിഞ്ഞപോലെ എന്നരികിൽ നീ വന്നൊന്നു നിന്നപോലെ (അന്തിക്ക് വാനിൽ ) |
Other Songs in this movie
- Anthikku Vaanil
- Singer : KJ Yesudas | Lyrics : Shibu Chakravarthy | Music : Ouseppachan
- Anthikku Vaanil
- Singer : Sujatha Mohan | Lyrics : Shibu Chakravarthy | Music : Ouseppachan
- Kali Parayum
- Singer : Smitha Nishanth | Lyrics : Shibu Chakravarthy | Music : Ouseppachan
- Oru Kaaryam
- Singer : Ranjith Govind, Shweta Mohan | Lyrics : Shibu Chakravarthy | Music : Ouseppachan
- Engine Njaan
- Singer : Jyotsna Radhakrishnan, Franco, Anoop Shankar | Lyrics : Shibu Chakravarthy | Music : Ouseppachan