View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോയി മറഞ്ഞോ ...

ചിത്രംഅനുരാഗ കരിക്കിന്‍ വെള്ളം (2016)
ചലച്ചിത്ര സംവിധാനംഖാലിദ് റഹ്മാന്‍
ഗാനരചനശബരീഷ് വർമ്മ
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള, അരുൺ കമ്മത്

വരികള്‍

Lyrics submitted by: Sandhya Sasee

Poyi maranju irulilaay aa nirangal...
Oho ee nimisham thirike..varumo...veendum..
Oho ho mayathe nilkum
Athilayiram swapnam
Aa varnna chinthragal iniyum thirike varumo
Poyi maranju irulilaay aa nirangal
Oho ee nimisham thirike varumo veendum..

Poy maranju poy maranju(2)
Ee nimisham thirike varum

Poyi maranju irulilaay aa nirangal...
Oho ee nimisham thirike..varumo...veendum..
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

പോയി മറഞ്ഞു ഇരുളിലായ് ആ നിറങ്ങൾ ...
ഓഹോ ഈ നിമിഷം തിരികെ ..വരുമോ ...വീണ്ടും ..
ഓഹോ ഹോ മായാതെ നില്കും
അതിലായിരം സ്വപ്നം
ആ വർണ്ണ ചിത്രങ്ങൾ ഇനിയും തിരികെ വരുമോ
പോയി മറഞ്ഞു ഇരുളിലായ് ആ നിറങ്ങൾ
ഓഹോ ഈ നിമിഷം തിരികെ വരുമോ വീണ്ടും . .

പോയ് മറഞ്ഞു പോയ് മറഞ്ഞു (2)
ഈ നിമിഷം തിരികെ വരും

പോയി മറഞ്ഞു ഇരുളിലായ് ആ നിറങ്ങൾ ...
ഓഹോ ഈ നിമിഷം തിരികെ ..വരുമോ ...വീണ്ടും ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയോ ഞാനോ
ആലാപനം : നിരഞ്ജ് സുരേഷ്, ശ്രീരാഗ് സജി, വൈക്കം വിജയലക്ഷ്മി, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള
മനോഗതം ഭവാൻ
ആലാപനം : ഹരിചരൻ, മാതംഗി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : പ്രശാന്ത് പിള്ള
അനുരാഗ കരിക്കിൻവെള്ളം
ആലാപനം : പീതാംബരൻ മേനോൻ, ഗോവിന്ദ് മേനോൻ   |   രചന : ബി കെ ഹരിനാരായണന്‍, ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള