ഗബ്രിയേലിന്റെ ...
ചിത്രം | ഗപ്പി (2016) |
ചലച്ചിത്ര സംവിധാനം | ജോണ്‍പോള്‍ ജോര്‍ജ്ജ് |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | വിഷ്ണു വിജയ് |
ആലാപനം | ആന്റണി ദാസൻ |
വരികള്‍
Lyrics submitted by: Indu Ramesh Gabrielinte darshana saaphalyamaay.. sarvva lokarkkum nanmayekum kaarunyamaay bethlaheminte maariloromal unni pirannallo.. (gabrielinte.. ) vinnil thaarakal punchiri thooki mannil gloriya naadangal paadi avan pillakkacha aninjittu kannum chimmi thurannittu kunjikkaalittadikkukayaay... engum aaghosham unarukayaay... he.. doore ninnum thankethil sammaanangal vannethi.. raajaakkanmaar onnaay neengi vaazhthippaadi.. yay.. hallelooyaa... ennum ninne lokathaay ullorellaam vaazhthunne ennum ninte snehathaale raajaadhiraajane ente maarggadeepame en jeevadhaarayil chaithanyamaakane pulkkoottile pulppaayayil kanivaay vaazhane... pottaas pookkutti kampithiri mathaappu rokkattu chempoothiri gabrielinte darshana saaphalyamaay.. sarvva lokarkkum nanmayekum kaarunyamaay bethlaheminte maariloromal unni pirannallo.. unni pirannallo.. oho.. unni pirannallo.. vinnil thaarakal punchiri thooki mannil gloriya naadangal paadi avan pillakkacha aninjittu kannum chimmi thurannittu kunjikkaalittadikkukayaay... engum aaghosham unarukayaay... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്.. സർവ്വലോകർക്കും നന്മയേകും കാരുണ്യമായ് ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്.) വിണ്ണിൽ താരകൾ പുഞ്ചിരി തൂകി മണ്ണിൽ ഗ്ലോറിയ ഗാനങ്ങൾ പാടി അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുകയായ് .. എങ്ങും ആഘോഷം ഉണരുകയായ് ഹേ.. ദൂരെനിന്നും തങ്കത്തിൽ സമ്മാനങ്ങൾ വന്നെത്തി.. രാജാക്കന്മാർ ഒന്നായ് നീങ്ങി വാഴ്ത്തിപ്പാടി.. യേ.. ഹല്ലേലൂയാ ... എന്നും നിന്നെ ലോകത്തായ് ഉള്ളോരെല്ലാം വാഴ്ത്തുന്നേ എന്നും നിന്റെ സ്നേഹത്താലേ രാജാധിരാജനേ എന്റെ മാർഗ്ഗദീപമേ എൻ ജീവധാരയിൽ ചൈതന്യമാകണേ പുൽക്കൂട്ടിലെ പുൽപ്പായയിൽ കനിവായ് വാഴണേ .. പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരി മത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരി ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്.. സർവ്വലോകർക്കും നന്മയേകും കാരുണ്യമായ് ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ ഉണ്ണി പിറന്നല്ലോ..ഓഹോ.. ഉണ്ണി പിറന്നല്ലോ വിണ്ണിൽ താരകൾ പുഞ്ചിരി തൂകി മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുകയായ് .. എങ്ങും ആഘോഷം ഉണരുകയായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അതിരലിയും
- ആലാപനം : ലതിക, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിഷ്ണു വിജയ്
- വിരിഞ്ഞ പൂങ്കുരുന്നേ
- ആലാപനം : വിഷ്ണു വിജയ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- തനിയെ മിഴികൾ
- ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- തിര തിര
- ആലാപനം : സുചിത് സുരേശൻ, വിജയൻ അമ്പലപ്പുഴ, മധുവന്തി നാരായൺ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്