

Minnaram Veyilil ...
Movie | Idi (2016) |
Movie Director | Sajid Yahiya |
Lyrics | Manu Manjith |
Music | Rahul Raj |
Singers | Suchith Suresan |
Lyrics
Lyrics submitted by: Sandhya Sasee Minnaaram veyilil,kannaadi chirakil Innolam kaanaatheeram thedukayaay Meghangal thilangum kaathangal kadannum Kaattupole arikil aaroraal kanavaay Pakarum nertha punchirikalo Neelaraavilo poonilaavaay peyyunnuvo Ee khalbithaa venthinkalaay Ninnishkkile thenoorave Oru kissu mooliyum kessu paadiyum nee arike Kai kottiyum chirikaattiyum jannathile poothathakal Atharekuvaan poothorungi poovithale Ishk hai...pyar hai... Thennalil thalirilam viral munakal Nenchile kanimalaaray ithaadyamaay thalodave(2) Parannuvo thumbikal Ninavaay neithirunnathellaam Nizhalaay koode innu varave Nammaletho veena moolum eenangalaay Ee khalbithaa venthinkalaay Ninnishkkile thenoorave Oru kissu mooliyum kessu paadiyum nee arike Kai kottiyum chiri kaattiyum jannathile poothathakal Atharekuvaan poothorungadi poovithale Minnaaram veyilil,kannaadi chiriakil Innolam kaanaatheeram thedukayaay Meghangal thilangum kaathangal kadannum Kaattupole arikil aaroral kanavaay Pakarum nertha punchirikalo Neelaraavilo poonilaavaay peyyunnuvo Ee khalbithaa venthinkalaay Ninnishkkile thenoorave Oru kissu mooliyum kessu paadiyum nee arike Kai kottiyum chiri kaattiyum jannathile poothathakal Atharekuvaan poothorungadi poovithale | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മിന്നാരം വെയിലിൽ ,കണ്ണാടിച്ചിറകിൽ ഇന്നോളം കാണാതീരം തേടുകയായ് മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ അരികിൽ ആരൊരാൾ കനവായ് പകരും നേർത്ത പുഞ്ചിരികളോ നീലരാവിലോ പൂനിലാവായ് പെയ്യുന്നുവോ ഈ ഖൽബിതാ വെൺതിങ്കളായ് നിന്നിഷ്‌ക്കിലെ തേനൂറവേ ഒരു കിസ്സുമൂളിയും കെസ്സുപാടിയും നീ അരികെ കൈ കൊട്ടിയും ചിരികാട്ടിയും ജന്നത്തിലെ പൂത്തത്തകൾ അത്തറേകുവാൻ പൂത്തൊരുങ്ങി പൂവിതളെ ഇഷ്‌ക് ഹേ ...പ്യാർ ഹേ ... തെന്നലിൽ തളിരിളം വിരൽ മുനകൾ നെഞ്ചിലെ കണിമലരായ് ഇതാദ്യമായ് തലോടവേ (2) പറന്നുവോ തുമ്പികൾ നിനവായ് നെയ്തിരുന്നതെല്ലാം നിഴലായ് കൂടെ ഇന്ന് വരവേ നമ്മളേതോ വീണമൂളും ഈണങ്ങളായ് ഈ ഖൽബിതാ വെൺതിങ്കളായ് നിന്നിഷ്‌ക്കിലെ തേനൂറവേ ഒരു കിസ്സുമൂളിയും കെസ്സുപാടിയും നീ അരികെ കൈ കൊട്ടിയും ചിരികാട്ടിയും ജന്നത്തിലെ പൂത്തത്തകൾ അത്തറേകുവാൻ പൂത്തൊരുങ്ങി പൂവിതളെ മിന്നാരം വെയിലിൽ ,കണ്ണാടിച്ചിറകിൽ ഇന്നോളം കാണാതീരം തേടുകയായ് മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ അരികിൽ ആരൊരാൾ കനവായ് പകരും നേർത്ത പുഞ്ചിരികളോ നീലരാവിലോ പൂനിലാവായ് പെയ്യുന്നുവോ ഈ ഖൽബിതാ വെൺതിങ്കളായ് നിന്നിഷ്‌ക്കിലെ തേനൂറവേ ഒരു കിസ്സുമൂളിയും കെസ്സുപാടിയും നീ അരികെ കൈ കൊട്ടിയും ചിരികാട്ടിയും ജന്നത്തിലെ പൂത്തത്തകൾ അത്തറേകുവാൻ പൂത്തൊരുങ്ങി പൂവിതളേ |
Other Songs in this movie
- Jhagada Jhagada
- Singer : Rahul Raj, Sajid Yahiya | Lyrics : Joseph Vijeesh | Music : Rahul Raj
- Seythaante Cheytha
- Singer : Pradeep Palluruthy, Vaikkom Vijayalakshmi | Lyrics : Manu Manjith | Music : Rahul Raj
- Theme Song
- Singer : Rahul Raj, Joselee Lonelydoggy | Lyrics : Joselee Lonelydoggy, Manu Manjith | Music : Rahul Raj