Thira Thira ...
Movie | Koppayile Kodumkaattu (2016) |
Movie Director | Soujan Joseph |
Lyrics | Roy Puramadom |
Music | Mithun Eshwar |
Singers | Mithun Eshwar |
Lyrics
Lyrics submitted by: Sandhya Sasee Theyyam tharo theyyam tharo theyyam tharo thakathei tharo Theyyam tharo theyyam tharo thithei thaka tharo Thira thira nurayum cheru kaayal thira thullum theeram Alayala ala njoriyum cheru vayalukal nirayum theeram Theyyam tharo theyyam tharo theyyam tharo thakathei tharo Theyyam tharo theyyam tharo thithei thaka tharo Thira thira nurayum cheru kaayal thira thullum theeram Alayala ala njoriyum cheru vayalukal nirayum theeram Kuttanadinte thaalam cheru paralukal pidayum neram(2) Thukilunarum thudiyunarum puthuvanchi paattin eenam Thira thira nurayum cheru kaayal thira thullum theeram Alayala ala njoriyum cheru vayalukal nirayum theeram Kaayal theeram thullam vaayo Kala kala kala mozhukum kuliraruvikalozhukum naad Thuzha thuzha thuzha veesi paayum vallam kaliyude naad Thaka thaka thaka paari cheu thumbuikal thullum naad Kadha kadha kadha Ithu kuttanaadin chelu,Naru malarukal viriyum naad(2) Kanikkonna pookum naad Kuyilugal paadum naad Theyyam tharo theyyam tharo theyyam tharo thakathei tharo Theyyam tharo theyyam tharo thithei thaka tharo Kuttanadinte thaalam cheru paralukal pidayum neram(2) Thukilunarum thudiyunarum puthuvanchi paattin eenam Theyyam tharo theyyam tharo theyyam tharo thakathei tharo(4) Theyyam tharo theyyam tharo thithei thaka tharo | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി തെയ്യം താരോ തെയ്യം താരോ തെയ്യം താരോ തകതെയ് താരോ തെയ്യം താരോ തെയ്യം താരോ തിതെ തക താരോ തിര തിര നുരയും ചെറു കായൽ തിര തുള്ളും തീരം അലയല അല ഞൊറിയും ചെറു വയലുകൾ നിറയും തീരം തെയ്യം താരോ തെയ്യം താരോ തെയ്യം താരോ തകതെയ് താരോ തെയ്യം താരോ തെയ്യം താരോ തിതെ തക താരോ തിര തിര നുരയും ചെറു കായൽ തിര തുള്ളും തീരം അലയല അല ഞൊറിയും ചെറു വയലുകൾ നിറയും തീരം കുട്ടനാടിന്റെ താളം ചെറു പരലുകൾ പിടയും നേരം (2) തുകിലുണരും തുടിയുണരും പുതുവഞ്ചി പാട്ടിൻ ഈണം തിര തിര നുരയും ചെറു കായൽ തിര തുള്ളും തീരം അലയല അല ഞൊറിയും ചെറു വയലുകൾ നിറയും തീരം കായൽ തീരം തുള്ളാം വായോ കള കള കള മൊഴുകും കുളിരരുവികളൊഴുകും നാട് തുഴ തുഴ തുഴ വീശി പായും വള്ളം കളിയുടെ നാട് തക തക തക പാറി ചെറു തുമ്പികൾ തുള്ളും നാട് കഥ കഥ കഥ ഇത് കുട്ടനാടിൻ ചേല് ,നറു മലരുകൾ വിരിയും നാട് (2) കണിക്കൊന്ന പൂക്കും നാട് കുയിലുകൾ പാടും നാട് തെയ്യം താരോ തെയ്യം താരോ തെയ്യം താരോ തകതെയ് താരോ തെയ്യം താരോ തെയ്യം താരോ തിതെ തക താരോ കുട്ടനാടിന്റെ താളം ചെറു പരലുകൾ പിടയും നേരം (2) തുകിലുണരും തുടിയുണരും പുതുവഞ്ചി പാട്ടിൻ ഈണം തെയ്യം താരോ തെയ്യം താരോ തെയ്യം താരോ തകതെയ് താരോ(4) തെയ്യം താരോ തെയ്യം താരോ തിതെ തക താരോ |
Other Songs in this movie
- Parayuvaanariyaathe
- Singer : KJ Yesudas | Lyrics : Roy Puramadom | Music : Mithun Eshwar