View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അതിരലിയും ...

ചിത്രംഗപ്പി (2016)
ചലച്ചിത്ര സംവിധാനംജോണ്‍പോള്‍ ജോര്‍ജ്ജ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിഷ്ണു വിജയ്
ആലാപനംലതിക, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Indu Ramesh

Athiraliyum kara kaviyum pravaahamaay
ozhukukayaay amruthanadi anaadiyaay
sukha sneha saanthwanam
hrudayaardra sourabham
thanalaay njaanithaa ini varaam varaam varaam...
athiraliyum kara kaviyum pravaahamaay...

aadiyaadee.. ennum ninte aathmaavin thottilil njaan
veenurangee.. amme ninte vaathsalyam kaavalaay
innen tholil njaan ee ninne cherthaalum
enne thaaraattum aa kanpeeli
enne koodaathe vazhi engum pokaathe
minnaaminnaay nee karangeedum
then nilaavu poleyee chiri chiri chiri...

venalaayi.. onnonnaayi nin peelippon thooval beenu
noverinju.. amme ninne thaangumee kaikalil
pandenno nee thannorallippoonthenaayi
ennil thangunnu aa sangeetham..
enni theeraathe pala janmam poyaalum
ammaykkoppam njaan thudarnneedum
aaru thannathaakumee nidhi nidhi nidhi...

athiraliyum kara kaviyum pravaahamaay
ozhukukayaay amruthanadi anaadiyaay
sukha sneha saanthwanam
hrudayaardra sourabham
thanalaay njaanithaa ini varaam varaam varaam...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

അതിരലിയും കര കവിയും പ്രവാഹമായ്
ഒഴുകുകയായ് അമൃതനദി അനാദിയായ്
സുഖസ്നേഹസാന്ത്വനം
ഹൃദയാർദ്ര സൌരഭം
തണലായ് ഞാനിതാ ഇനി വരാം വരാം വരാം
അതിരലിയും കര കവിയും പ്രവാഹമായ്
....
ആടിയാടീ.. എന്നും നിന്റെ ആത്മാവിൻ തൊട്ടിലിൽ ഞാൻ
വീണുറങ്ങീ.. അമ്മേ നിന്റെ വാത്സല്യം കാവലായ്
ഇന്നെൻ തോളിൽ ഞാൻ ഈ നിന്നെ ചേർത്താലും
എന്നെ താരാട്ടും ആ കൺപീലി
എന്നെ കൂടാതെ വഴി എങ്ങും പോകാതെ
മിന്നാമിന്നായ് നീ കറങ്ങീടും
തേൻനിലാവു പോലെ ഈ ചിരി ചിരി ചിരി
......
വേനലായി ഒന്നൊന്നായി നിൻ
പീലിപ്പൊൻ തൂവൽ വീണു
നോവെരിഞ്ഞു അമ്മേ നിന്നെ
താങ്ങുമീ കൈകളിൽ
പണ്ടെന്നോ നീ തന്നൊരല്ലിപ്പൂന്തേനായി
എന്നിൽ തങ്ങുന്നു ആ സംഗീതം
എണ്ണിത്തീരാതെ പല ജന്മം പോയാലും
അമ്മയ്ക്കൊപ്പം ഞാൻ തുടർന്നീടും
ആരുതന്നതാകുമീ നിധി നിധി നിധി

അതിരലിയും കര കവിയും പ്രവാഹമായ്
ഒഴുകുകയായ് അമൃതനദി അനാദിയായ്
സുഖസ്നേഹസാന്ത്വനം
ഹൃദയാർദ്ര സൌരഭം
തണലായ് ഞാനിതാ ഇനി വരാം വരാം വരാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗബ്രിയേലിന്റെ
ആലാപനം : ആന്റണി ദാസൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
വിരിഞ്ഞ പൂങ്കുരുന്നേ
ആലാപനം : വിഷ്ണു വിജയ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
തനിയെ മിഴികൾ
ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
തിര തിര
ആലാപനം : സുചിത് സുരേശൻ, വിജയൻ അമ്പലപ്പുഴ, മധുവന്തി നാരായൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്