View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസമണിവേണുവില്‍ ...

ചിത്രംമൂടല്‍ മഞ്ഞ് (1970)
ചലച്ചിത്ര സംവിധാനംസുദിൻ മേനോൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഉഷാ ഖന്ന
ആലാപനംഎസ് ജാനകി

വരികള്‍


Added by devi pillai on March 9, 2009
മാനസമണിവേണുവില്‍
ഗാനം പകര്‍ന്നൂ ഭവാന്‍
മായാത്ത സ്വപ്നങ്ങളാല്‍
മണിമാലചാര്‍ത്തീ‍ മനം

പ്രേമാര്‍ദ്രചിന്തകളാല്‍
പൂമാലതീര്‍ക്കും മുന്‍പേ
പൂജാഫലംതരുവാന്‍
പൂജാരി വന്നൂ മുന്നില്‍

സിന്ദൂരംചാര്‍ത്തിയില്ലാ
മന്ദാരംചൂടിയില്ലാ
അലങ്കാരംതീരും മുന്പേ
മലര്‍ബാണന്‍ വന്നൂ മുന്നില്‍


----------------------------------

Added by jayalakshmi.ravi@gmail.com on March 4, 2011

Maanasamanivenuvil
gaanam pakarnnu bhavaan
maayaatha swapnangalaal
manimaalachaarthee manam
maanasamanivenuvil
gaanam pakarnnu bhavaan

premaardrachinthakalaal
poomaala theerkkum munpe
(premaardra.....)
poojaaphalam tharuvaan
poojaari vannoo munnil
(maanasamanivenuvil....)

sindooram chaarthiyilla
mandaaram choodiyilla
(sindooram....)
alankaaram theerum munpe
malarbaanan vannu munnil
(maanasamanivenuvil....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കവിളിലെന്തെ കുങ്കുമം
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഉഷാ ഖന്ന
മുകിലേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഉഷാ ഖന്ന
ഉണരുവേഗം നീ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഉഷാ ഖന്ന
നീ മധുപകരു മലര്‍ ചൊരിയു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഉഷാ ഖന്ന
നീ മധു പകരൂ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഉഷാ ഖന്ന
ഉണരൂ വേഗം നീ [ബിറ്റ്]
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ഉഷാ ഖന്ന