

കലിപ്പ് കട്ട കലിപ്പ് ...
ചിത്രം | ഒരു മെക്സിക്കന്‍ അപാരത (2017) |
ചലച്ചിത്ര സംവിധാനം | ടോം ഇമ്മട്ടി |
ഗാനരചന | മണികണ്ഠന്‍ അയ്യപ്പ |
സംഗീതം | മണികണ്ഠന്‍ അയ്യപ്പ |
ആലാപനം | അരുണ്‍രാജ് കാമരാജ്, മണികണ്ഠന്‍ അയ്യപ്പ |
വരികള്‍
Lyrics submitted by: Sandhya Sasee Kalipp katta kalipp Kalipp katta kalipp Parakkum paari parakkum Chenkodi kayyilum ath nechilum chuvap Parakkum paari parakkum Chenkodi kayyilum ath nenchilum chuvap Kalip katta kalipp Kandaal bhyakkum chora therikkum kalipp Ikulaab sindhabad Sfi sindhabad Manalil chora chal ozhugatte Chalukal chernnoru puzhayagatte Puzhakal chernnoru kadalagatte Aartthirambhum kadaline nokki Vetta patty kurakkatte Vedivekkatte viruthanmar Illa illa pirkottilla Ooro adiyum munnot Sagakkale nam munnot Sfi sindhabadMexico cuba boliviya arjenteena Oru mexican apaaratha Oru mexican apaaratha Oru mexican apaaratha | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി കലിപ്പ് കട്ട കലിപ്പ് കലിപ്പ് കട്ട കലിപ്പ് പറക്കും പാറി പറക്കും ചെങ്കൊടിക്കയ്യിലും അത് നെഞ്ചിലും ചുവപ്പ് പറക്കും പാറി പറക്കും ചെങ്കൊടിക്കയ്യിലും അത് നെഞ്ചിലും ചുവപ്പ് കലിപ്പ് കട്ട കലിപ്പ് കണ്ടാൽ ഭയക്കും ചോര തെറിക്കും കലിപ്പ് ഇങ്കുലാബ് സിന്ദാബാദ്. എസ് എഫ് ഐ സിന്ദാബാദ് ... മണലിൽ ചോരച്ചാലോഴുകട്ടെ ചാലുകൾ ചേർന്നൊരു പുഴയാകട്ടെ പുഴകൾ ചേർന്നൊരു കടലാകട്ടെ ആർത്തിരബും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ... വെടിവെക്കട്ടെ വിരുതന്മാർ ഇല്ലാ ഇല്ലാ പിറകോട്ടില്ല... ഓരോ അടിയും മുന്നോട്ട് സഖാക്കളേ നാം മുന്നോട്ട് എസ് എഫ് ഐ സിന്ദാബാദ് ... മെക്സിക്കോ ക്യൂബ ബൊളീവിയ അർജന്റീന ഒരു മെക്സിക്കൻ അപാരത ഒരു മെക്സിക്കൻ അപാരത ഒരു മെക്സിക്കൻ അപാരത |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏമാന്മാരേ ഏമാന്മാരേ
- ആലാപനം : ഷെബിൻ മാത്യു | രചന : രഞ്ജിത് ചിറ്റാടെ | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- ആകാശക്കുട
- ആലാപനം : സുൽഫിഖ് എല്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- ഇവളാരോ
- ആലാപനം : വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- മുന്നേറാൻ സമയമായി
- ആലാപനം : ഫ്രാങ്കോ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- കൃഷ്ണനെ അറിയാമോ
- ആലാപനം : | രചന : | സംഗീതം :