View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദരി ...

ചിത്രംവെല്‍കം ടു സെന്‍ട്രല്‍ ജയില്‍ (2016)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംനാദിര്‍ഷാ
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Sandhya Sasee

Sundaree...

Ninne kaanum thotte kannum kannum
Minnaminnay minnununde
Kandu njannen kannadiyil innaminnattam
Eshttam thonnum neram thotte
Nenchinullil thaalam thulli
Neeyum njanum maathram kelkkum shinkaari melam

Ninne kaanum thotte ere vattam
Ellam chollan aashichittum
Chaarathethum nerethentho mutty mindaattam
Maaril chaayum nerethekaan
Chntham thellum povathinnum
Ullinullil kaatthittundorommal mandharam

Sundhari.....
Enne kandaalum ninnekandaalum
Kattin chundathenthanetho
Pattin chingaaram
Venal vannalum megham peythalum
Neeyundagil maayillallo mayaa pookkalam
Munthiri thenum kondente
Painkili neeyum porille
Kooduthurannalayiram omal kinaavil
Parannetho theerathil
Chennalanee kalyanam

Sundhari....
Ninne kaanum thotte ere vattam
Kandu njannen kannadiyil innaminnattam
Eshttam thonnum neram thotte
Nenchinullil thaalam thulli
Neeyum njanum maathram kelkkum shinkkari melam

Enne thottalum ninne thottalum
Chilum chilum kilungio kaanaa mutharam
Vinnil ninnavam swapanam kandavaam
Ullam kail niranjallo thara koombharam
Paathira....palazhiyoram
Poovidum malli ppookkavil
Kettipidichum mutham chundil pathichum
Ullil moham nirachum koodaan thinkal koodaram

Sundhari...

Ninne kaanum thotte ere vattam
Ellam chollan aashichittum
Chaarathethum nerethenno mutty mindaattam
Eshttam thonnum neram thotte
Nenchinullil thaalam thulli
Neeyum njanum maathram kelkkum shinkkari melam

Sundhari....
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

സുന്ദരീ ...

നിന്നെ കാണും തൊട്ടേ കണ്ണും കണ്ണും
മിന്നാമിന്നായ് മിന്നുന്നുണ്ടെ
കണ്ടു ഞാനെൻ കണ്ണാടിയിൽ ഇന്നാ മിന്നാട്ടം
ഇഷ്ട്ടം തോന്നും നേരം തൊട്ടേ
നെഞ്ചിനുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരി മേളം

നിന്നെ കാണും തൊട്ടേ ഏറെ വട്ടം
എല്ലാം ചൊല്ലാൻ ആശിച്ചിട്ടും
ചാരത്തെത്തും നേരെത്തെന്തോ മുട്ടി മിണ്ടാട്ടം
മാറിൽ ചായും നേരെത്തെകാൻ
ചന്തം തെല്ലും പോവാതിന്നും
ഉള്ളിനുള്ളിൽ കാത്തിട്ടുണ്ടോരോമ്മൽ മന്ദാരം

സുന്ദരി .....
എന്നെ കണ്ടാലും നിന്നെക്കണ്ടാലും
കാറ്റിൻ ചുണ്ടതെന്താണെതോ
പാട്ടിൻ ചിങ്കാരം
വേനൽ വന്നാലും മേഘം പെയ്താലും
നീയുണ്ടകിൽ മായില്ലല്ലോ മായാ പൂക്കാലം
മുന്തിരി തേനും കൊണ്ടെന്റെ
പൈങ്കിളി നീയും പോരില്ലേ
കൂടുതുറന്നലായിരം ഓമൽ കിനാവിൽ
പറന്നെതോ തീരത്തിൽ
ചെന്നാലനീ കല്യാണം

സുന്ദരി ....
നിന്നെ കാണും തൊട്ടേ ഏറെ വട്ടം
കണ്ടു ഞാന്നെൻ കണ്ണാടിയിൽ ഇന്നമിന്നാട്ടം
ഇഷ്ട്ടം തോന്നും നേരം തൊട്ടേ
നെഞ്ചിനുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരി മേളം

എന്നെ തൊട്ടാലും നിന്നെ തൊട്ടാലും
ചിലും ച്ചിലും കിലുങ്ങിയോ കാണാ മുത്താരം
വിണ്ണിൽ നിന്നാവാം സ്വപനം കൊണ്ടാവാം
ഉള്ളം കൈയിൽ നിറഞ്ഞല്ലോ താര കൂമ്പാരം
പാതിരാ ....പാലാഴിയോരം
പൂവിടും മല്ലി പൂക്കാവിൽ
കെട്ടിപ്പിടിച്ചും മുത്തം ചുണ്ടിൽ പതിച്ചും
ഉള്ളിൽ മോഹം നിറച്ചും കൂടാൻ തിങ്കൾ കൂടാരം
സുന്ദരി ...

നിന്നെ കാണും തൊട്ടേ ഏറെ വട്ടം
എല്ലാം ചൊല്ലാൻ ആശിച്ചിട്ടും
ചാരത്തെത്തും നേരെത്തെന്തോ മുട്ടി മിണ്ടാട്ടം
ഇഷ്ട്ടം തോന്നും നേരം തൊട്ടേ
നെഞ്ചിനുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരി മേളം

സുന്ദരി ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോലീസ് ആണ് താരം
ആലാപനം : നാദിര്‍ഷാ   |   രചന : നിധിൻ പി എല്‍   |   സംഗീതം : നിധിൻ പി എല്‍
രാവിൻ ചില്ലയിൽ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ബാപ്പു വാവാട്   |   സംഗീതം : നാദിര്‍ഷാ
എന്താണെൻ മനസ്സിലെ
ആലാപനം : മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്