View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിര തിര ...

ചിത്രംമഡ് മസ (2016)
ചലച്ചിത്ര സംവിധാനംജെയെന്‍ രാജ്
ഗാനരചനകെ ജയകുമാര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംജോയ്സ്

വരികള്‍

Lyrics submitted by: Sandhya Sasee

Thira thira chiriyude puthu thira
Athiloru puzhayude kulirala(2)
Ila ila thodiyile thalirila
Avidoru mazhayude kalapila
Alayam pirake alayam
Mazhayude pirake alayam
Ozhukam koode ozhukam
Puzhayude koode ozhukam

Thira thira chiriyude puthu thira
Athiloru puzhayude kulirala
lallallala
Ila ila thodiyile thalirila
Avidoru mazhayude kalapila

Uchak paadath veruthe nadakkana
Venal piraavukale(2)
Ee marachottil olichu kalikkane
Annara kunjungale(2)
Pokaam onnich pokaam
Mazhavil urangunna veettil
Pokkam onnich pokaam
Muthassi kadha poottha kattil

Thira thira chiriyude puthu thira
Athiloru puzhayude kulirala
Ila ila thodiyile thalirila
Avidoru mazhayude kalapila

Pullanji valliyil unjalilaadaan
Porunno poonkaatte(2)
Aattumanamele pariparakkana
Aattumanal mele paariparakkana
Kunjattakuruvikale
Pokaam onnich pokaam
Velli nilavinte veettil
Pokaam onnich pokam
Meghangal meyyunna thoppil

Thira thira chiriyude puthu thira
Athiloru puzhayude kulirala(2)
Ila ila thodiyile thalirila
Avidoru mazhayude kalapila
Alayam pirake alayam
Mazhayude pirake alayam
Ozhukam koode ozhukam
Puzhayude koode ozhukam
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

തിര തിര ചിരിയുടെ പുതു തിര
അതിലൊരു പുഴയുടെ കുളിരല (2)
ഇല ഇല തൊടിയിലെ തളിരില
അവിടൊരു മഴയുടെ കലപില
അലയാം പിറകെ അലയാം..
മഴയുടെ പിറകെ അലയാം...
ഒഴുകാം കൂടെ ഒഴുകാം
പുഴയുടെ കൂടെ ഒഴുകാം ...

തിര തിര ചിരിയുടെ പുതു തിര
അതിലൊരു പുഴയുടെ കുളിരല ...
ലല്ലല്ലാല
ഇല ഇല തൊടിയിലെ തളിരില
അവിടൊരു മഴയുടെ കലപില

ഉച്ചക്ക് പാടത്ത്‌ വെറുതെ നടക്കണ
വേനൽപ്പിറാവുകളെ (2)
ഈ മരച്ചോട്ടിൽ ഒളിച്ചു കളിക്കണ
അണ്ണാറകുഞ്ഞുങ്ങളെ ..
പോകാം ഒന്നിച്ചു പോകാം
മഴവിൽ ഉറങ്ങുന്ന വീട്ടിൽ...
പോകാം ഒന്നിച്ചു പോകാം
മുത്തശ്ശിക്കഥ പൂത്ത കാട്ടിൽ

തിര തിര ചിരിയുടെ പുതു തിര
അതിലൊരു പുഴയുടെ കുളിരല
ഇല ഇല തൊടിയിലെ തളിരില
അവിടൊരു മഴയുടെ കലപില

പുല്ലാഞ്ഞി വള്ളിയിൽ ഊഞ്ഞാലിലാടാൻ
പോരുന്നോ പൂങ്കാറ്റേ
ആറ്റുമണമേലെ... പാറിപറക്കണ ..
ആറ്റുമണമേലെ പാറിപറക്കണ ..
കുഞ്ഞാറ്റക്കുരുവികളെ..
പോകാം.. ഒന്നിച്ചു പോകാം
വെള്ളി നിലാവിന്റെ വീട്ടിൽ
പോകാം ഒന്നിച്ചു പോകാം
മേഘങ്ങൾ മേയുന്ന തോപ്പിൽ

തിര തിര ചിരിയുടെ പുതു തിര
അതിലൊരു പുഴയുടെ കുളിരല
ഇല ഇല തൊടിയിലെ തളിരില
അവിടൊരു മഴയുടെ കലപില
അലയാം പിറകെ അലയാം..
മഴയുടെ പിറകെ അലയാം...
ഒഴുകാം കൂടെ ഒഴുകാം
പുഴയുടെ കൂടെ ഒഴുകാം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ മലർവാടിയിൽ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : മോഹന്‍ സിതാര