View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Malarvaadiyil ...

MovieMud Maza (2016)
Movie DirectorJeyen Raj
LyricsK Jayakumar
MusicMohan Sithara
SingersNajim Arshad

Lyrics

Lyrics submitted by: Sandhya Sasee

Ee malar vaadiyil paari parakkumo
Mani varnna salabhagal veendum veendum(2)
Ee vazhiyorath poovittu nilkkumo
Niramulla nimishangal veendum veendum
Oho ..ho...Oho..ho..
Ee malar vaadiyil paari parakkumo
Mani varnna salabhagal veendum veendum(2)
Kaaanaanum aa swaram kelkkanu-
Meppozhum enthishttamayirunnu(2)
Kalivakku chollanum
Veruthe chirikanum aaghrahamaayerunnu
Aasakal vaadi kozhinjupokum
Aakasa meghangal maari pokum
Oho ..ho...Oho..ho..
Aralikal ormayil viriyunna bangiyil hrydayam niranjirunnu(2)
Pattam parathumen sankalppamokeyum kattil thudichirunnu
Aasakal vaadi kozhinju pokum
Aakaasa meghangal manju pokum
oho..ho..oho..ho
Ee malar vaadiyil paari parakkumo
Mani varnna salabhagal veendum veendum(2)
Ee vazhiyorath poovittu nilkkumo
Niramulla nimishangal veendum veendum
Oho ..ho...Oho..ho..
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഈ മലർ വാടിയിൽ പാറി പറക്കുമോ
മണി വർണ്ണ ശലഭങ്ങൾ വീണ്ടും വീണ്ടും (2)
ഈ വഴിയോരത്തു പൂവിട്ടു നിൽക്കുമോ
നിറമുള്ള നിമിഷങ്ങൾ വീണ്ടും വീണ്ടും
ഓഹോ ..ഹോ ...ഓഹോ ..ഹോ ..
ഈ മലർ വാടിയിൽ പാറി പറക്കുമോ
മണി വർണ്ണ ശലഭങ്ങൾ വീണ്ടും വീണ്ടും (2)
കാണാനും ആ സ്വരം കേൾക്കാനും -
മെപ്പൊഴും എന്തിഷ്ടമായിരുന്നു (2)
കളിവാക്കുകൾ ചൊല്ലാനും
വെറുതെ ചിരിക്കാനും ആഗ്രഹമായിരുന്നു
ആശകൾ വാദി കൊഴിഞ്ഞുപോകും
ആകാശ മേഘങ്ങൾ മാഞ്ഞു പോകും
ഓഹോ ..ഹോ ...ഓഹോ ..ഹോ . .
അരളികൾ ഓർമയിൽ വിരിയുന്ന ഭംഗിയിൽ ഹൃദയം നിറഞ്ഞിരുന്നു (2)
പട്ടം പറത്തുമെന് സങ്കൽപ്പമൊക്കെയും കാറ്റിൽ തുടിച്ചിരുന്നു
ആശകൾ വാടി കൊഴിഞ്ഞു പോകും
ആകാശ മേഘങ്ങൾ മാഞ്ഞു പോകും
ഓഹോ ..ഹോ ..ഓഹോ ..ഹോ
ഈ മലർ വാടിയിൽ പാറി പറക്കുമോ
മണി വർണ്ണ ശലഭങ്ങൾ വീണ്ടും വീണ്ടും (2)
ഈ വഴിയോരത്തു പൂവിട്ടു നിൽക്കുമോ
നിറമുള്ള നിമിഷങ്ങൾ വീണ്ടും വീണ്ടും
ഓഹോ ..ഹോ ...ഓഹോ ..ഹോ ..


Other Songs in this movie

Thira Thira
Singer : Joyce   |   Lyrics : K Jayakumar   |   Music : Mohan Sithara