Thira Thira ...
Movie | Mud Maza (2016) |
Movie Director | Jeyen Raj |
Lyrics | K Jayakumar |
Music | Mohan Sithara |
Singers | Joyce |
Lyrics
Lyrics submitted by: Sandhya Sasee Thira thira chiriyude puthu thira Athiloru puzhayude kulirala(2) Ila ila thodiyile thalirila Avidoru mazhayude kalapila Alayam pirake alayam Mazhayude pirake alayam Ozhukam koode ozhukam Puzhayude koode ozhukam Thira thira chiriyude puthu thira Athiloru puzhayude kulirala lallallala Ila ila thodiyile thalirila Avidoru mazhayude kalapila Uchak paadath veruthe nadakkana Venal piraavukale(2) Ee marachottil olichu kalikkane Annara kunjungale(2) Pokaam onnich pokaam Mazhavil urangunna veettil Pokkam onnich pokaam Muthassi kadha poottha kattil Thira thira chiriyude puthu thira Athiloru puzhayude kulirala Ila ila thodiyile thalirila Avidoru mazhayude kalapila Pullanji valliyil unjalilaadaan Porunno poonkaatte(2) Aattumanamele pariparakkana Aattumanal mele paariparakkana Kunjattakuruvikale Pokaam onnich pokaam Velli nilavinte veettil Pokaam onnich pokam Meghangal meyyunna thoppil Thira thira chiriyude puthu thira Athiloru puzhayude kulirala(2) Ila ila thodiyile thalirila Avidoru mazhayude kalapila Alayam pirake alayam Mazhayude pirake alayam Ozhukam koode ozhukam Puzhayude koode ozhukam | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല (2) ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില അലയാം പിറകെ അലയാം.. മഴയുടെ പിറകെ അലയാം... ഒഴുകാം കൂടെ ഒഴുകാം പുഴയുടെ കൂടെ ഒഴുകാം ... തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല ... ലല്ലല്ലാല ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില ഉച്ചക്ക് പാടത്ത് വെറുതെ നടക്കണ വേനൽപ്പിറാവുകളെ (2) ഈ മരച്ചോട്ടിൽ ഒളിച്ചു കളിക്കണ അണ്ണാറകുഞ്ഞുങ്ങളെ .. പോകാം ഒന്നിച്ചു പോകാം മഴവിൽ ഉറങ്ങുന്ന വീട്ടിൽ... പോകാം ഒന്നിച്ചു പോകാം മുത്തശ്ശിക്കഥ പൂത്ത കാട്ടിൽ തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില പുല്ലാഞ്ഞി വള്ളിയിൽ ഊഞ്ഞാലിലാടാൻ പോരുന്നോ പൂങ്കാറ്റേ ആറ്റുമണമേലെ... പാറിപറക്കണ .. ആറ്റുമണമേലെ പാറിപറക്കണ .. കുഞ്ഞാറ്റക്കുരുവികളെ.. പോകാം.. ഒന്നിച്ചു പോകാം വെള്ളി നിലാവിന്റെ വീട്ടിൽ പോകാം ഒന്നിച്ചു പോകാം മേഘങ്ങൾ മേയുന്ന തോപ്പിൽ തിര തിര ചിരിയുടെ പുതു തിര അതിലൊരു പുഴയുടെ കുളിരല ഇല ഇല തൊടിയിലെ തളിരില അവിടൊരു മഴയുടെ കലപില അലയാം പിറകെ അലയാം.. മഴയുടെ പിറകെ അലയാം... ഒഴുകാം കൂടെ ഒഴുകാം പുഴയുടെ കൂടെ ഒഴുകാം ... |
Other Songs in this movie
- Ee Malarvaadiyil
- Singer : Najim Arshad | Lyrics : K Jayakumar | Music : Mohan Sithara