ഈ മലർവാടിയിൽ ...
ചിത്രം | മഡ് മസ (2016) |
ചലച്ചിത്ര സംവിധാനം | ജെയെന് രാജ് |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Sasee Ee malar vaadiyil paari parakkumo Mani varnna salabhagal veendum veendum(2) Ee vazhiyorath poovittu nilkkumo Niramulla nimishangal veendum veendum Oho ..ho...Oho..ho.. Ee malar vaadiyil paari parakkumo Mani varnna salabhagal veendum veendum(2) Kaaanaanum aa swaram kelkkanu- Meppozhum enthishttamayirunnu(2) Kalivakku chollanum Veruthe chirikanum aaghrahamaayerunnu Aasakal vaadi kozhinjupokum Aakasa meghangal maari pokum Oho ..ho...Oho..ho.. Aralikal ormayil viriyunna bangiyil hrydayam niranjirunnu(2) Pattam parathumen sankalppamokeyum kattil thudichirunnu Aasakal vaadi kozhinju pokum Aakaasa meghangal manju pokum oho..ho..oho..ho Ee malar vaadiyil paari parakkumo Mani varnna salabhagal veendum veendum(2) Ee vazhiyorath poovittu nilkkumo Niramulla nimishangal veendum veendum Oho ..ho...Oho..ho.. | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഈ മലർ വാടിയിൽ പാറി പറക്കുമോ മണി വർണ്ണ ശലഭങ്ങൾ വീണ്ടും വീണ്ടും (2) ഈ വഴിയോരത്തു പൂവിട്ടു നിൽക്കുമോ നിറമുള്ള നിമിഷങ്ങൾ വീണ്ടും വീണ്ടും ഓഹോ ..ഹോ ...ഓഹോ ..ഹോ .. ഈ മലർ വാടിയിൽ പാറി പറക്കുമോ മണി വർണ്ണ ശലഭങ്ങൾ വീണ്ടും വീണ്ടും (2) കാണാനും ആ സ്വരം കേൾക്കാനും - മെപ്പൊഴും എന്തിഷ്ടമായിരുന്നു (2) കളിവാക്കുകൾ ചൊല്ലാനും വെറുതെ ചിരിക്കാനും ആഗ്രഹമായിരുന്നു ആശകൾ വാദി കൊഴിഞ്ഞുപോകും ആകാശ മേഘങ്ങൾ മാഞ്ഞു പോകും ഓഹോ ..ഹോ ...ഓഹോ ..ഹോ . . അരളികൾ ഓർമയിൽ വിരിയുന്ന ഭംഗിയിൽ ഹൃദയം നിറഞ്ഞിരുന്നു (2) പട്ടം പറത്തുമെന് സങ്കൽപ്പമൊക്കെയും കാറ്റിൽ തുടിച്ചിരുന്നു ആശകൾ വാടി കൊഴിഞ്ഞു പോകും ആകാശ മേഘങ്ങൾ മാഞ്ഞു പോകും ഓഹോ ..ഹോ ..ഓഹോ ..ഹോ ഈ മലർ വാടിയിൽ പാറി പറക്കുമോ മണി വർണ്ണ ശലഭങ്ങൾ വീണ്ടും വീണ്ടും (2) ഈ വഴിയോരത്തു പൂവിട്ടു നിൽക്കുമോ നിറമുള്ള നിമിഷങ്ങൾ വീണ്ടും വീണ്ടും ഓഹോ ..ഹോ ...ഓഹോ ..ഹോ .. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിര തിര
- ആലാപനം : ജോയ്സ് | രചന : കെ ജയകുമാര്‍ | സംഗീതം : മോഹന്‍ സിതാര