View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനം മേലെ ...

ചിത്രംകൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ (2016)
ചലച്ചിത്ര സംവിധാനംസിദ്ധാര്‍ത്ഥ് ശിവ
ഗാനരചനസൂരജ് എസ് കുറുപ്പ്
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Sandhya Sasee

Vaanam mele chirakeri pokaam
Pokaam dhoore chirakeripokam
Chijillam jig jig jillam paari pokane kiliye
Kaalathe pattum paadi engotta pokane
Akkanum mala mele aakasa kadalaane
Malayeriyaalayya naadu muzhuvan kaanaallo
Kannettha dhoorath cheruvalli thira kaanaam
Ponnambili neeyum porunno
Maanam mele chirakeripokaam
Innathe pakalinte veyilaarum munpeva
Mele muzhakkam kettallo
Nee parayum nerath njanundi muttathe
Ini njanum koode ponaalo
Vaanam mele chirikeri pokaam
Pokaam dhoore chirakeri pokaam
Chijillam jig jig jillam paari pokane kiliye(2)
Kaalathe paattum paadi...
Vaanam mele chirakeri pokaam.
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

വാനം മേലെ ചിറകേറി പോകാം
പോകാം ദൂരെ ചിറകേറിപ്പോകാം
ചിഞ്ചിലം ജിഗ്‌ ജിഗ്‌ ജില്ലും പാറി പോകണേ കിളിയെ
കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോകണേ
ആക്കാണ്ണും മല മേലെ ആകാശ കടലാണെ
മലയേറിയാലയ്യ നാടു മുഴുവൻ കാണാല്ലോ
കണ്ണെത്താ ദൂരത്തു ചെറുവള്ളി തിര കാണാം
പൊന്നമ്പിളി നീയും പോരുന്നോ
മാനം മേലെ ചിറകേറിപ്പോകാം
ഇന്നത്തെ പകലിന്റെ വെയിലാറും മുൻപേവ
മേലെ മുഴക്കം കേട്ടല്ലോ
നീ പറയും നേരത്ത ഞാനുണ്ടി മുറ്റത്തു
ഇനി ഞാനും കൂടെ പോന്നാലോ
വാനം മേലെ ചിരികേറി പോകാം
പോകാം ദൂരെ ചിറകേറി പോകാം
ചിഞ്ചിലം ജിഗ്‌ ജിഗ്‌ ജില്ലും പാറി പോകണേ കിളിയെ (2)
കാലത്തെ പാട്ടും പാടി ...
വാനം മേലെ ചിറകേറി പോകാം .


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലക്കണ്ണുള്ള മാനേ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഷാന്‍ റഹ്മാന്‍
മേലെ മുകിലോടും
ആലാപനം : ഷാന്‍ റഹ്മാന്‍, ജോബ് കുര്യൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഏതു മേഘമാരി
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : വിശാല്‍ ജോണ്‍സണ്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഏതു മേഘമാരി (Reprise)
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : വിശാല്‍ ജോണ്‍സണ്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍