View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദിനം ദിനം ...

ചിത്രംമോഹൻജദാരോ ആരപ്പാ (2016)
ചലച്ചിത്ര സംവിധാനംഅനൂപ് ദൈവ
ഗാനരചന
സംഗീതം
ആലാപനം

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ദിനം ദിനം ദിനം ദിനം
നീയെന്നുള്ളിൽ അലയലയായ് തുള്ളുന്നു
ദിനം ദിനം ദിനം ദിനം
നീയെന്നിൽ മഴമഴയായ് പെയ്യുന്നു
നീയെങ്ങു പോയ് നീയെങ്ങു പോയ്
എൻ ജീവനേ നീ മറന്നു പോയോ
(ദിനം ദിനം ദിനം ദിനം)
മന്ദഹാസപ്പൂക്കളെൻ മനതാരിൽ ഇന്നും
അനുരാഗലോലം ആനന്ദരാഗം(മന്ദഹാസ)
അഴകേ നിൻ ഓർമ്മകൾ അകതാരിൽ നിറയുമ്പോൾ(2)
വാനവിൽ വർണ്ണം പൂത്ത വസന്തം
(ദിനം ദിനം ദിനം ദിനം)
കാലങ്ങളേറെ കഴിയുന്നു ഹാസിനീ
അറിയുകയില്ലേ നീ മൌനാനുരാഗം(കാലങ്ങളേറെ)
അമലേ നിൻ ഭാവങ്ങൾ എന്നെ തഴുകുമ്പോൾ(2)
നൊമ്പരപ്പൂക്കൾ വിരിയുന്നു വീണ്ടും
(ദിനം ദിനം ദിനം ദിനം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴയുടെ
ആലാപനം :   |   രചന :   |   സംഗീതം :
വിജയം തേടി
ആലാപനം : മുരുഗദാസൻ ഹരിപ്പാട്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : മുരുഗദാസൻ ഹരിപ്പാട്
കളർ കളർ
ആലാപനം :   |   രചന :   |   സംഗീതം :
ആരപ്പ ആരപ്പ
ആലാപനം :   |   രചന :   |   സംഗീതം :