View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈതപ്പൂ വിശറിയുമായ്‌ ...

ചിത്രംപേള്‍വ്യൂ (1970)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

kaithappoo vishariyumaay kaatte koode varoo
kadalum malayum kulir korum kaatte koode varoo

Ezhu samudrathinakale Ezhaakashathinakale
Edan thottathiloru naalil
aadavum havvayum aadyam choodiya
paathiraa malariruthu tharoo (2)
Iruthu tharoo ohoho..ohoho..
(Kaithappoo..)

Mouna shathaabdangalkkakale
maayadweepukalkkakale
solomon vaanoru yarushalemil
kaamuka hridayangal aadyam paadiya
premagaadhakaliruthu tharoo ..iruthu tharoo
ohoho..ohoho..
(Kaithappoo..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ
കടലും മലയും കുളിര്‍കോരും കാറ്റെ കൂടെവരൂ

ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാമലരിറുത്തു തരൂ (2‌)
ഇറുത്തു തരൂ... ഓഹോഹോ..ഓഹോഹോ...
കൈതപ്പൂ വിശറിയുമായ്....

മൌനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ
സോളമന്‍ വാണൊരു യരുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകളിറുത്തു തരൂ(2)
ഇറുത്തു തരൂ.... ഓഹോഹോ...ഓഹോഹോ..
കൈതപ്പൂ വിശറിയുമായ്....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യവനസുന്ദരി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തങ്കത്താഴികക്കുടമല്ലാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിശുദ്ധനായ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പുഷ്പവിമാനവും
ആലാപനം : ബി വസന്ത, കോറസ്‌, മാലതി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ