View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലെ മുകിലോടും ...

ചിത്രംകൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ (2016)
ചലച്ചിത്ര സംവിധാനംസിദ്ധാര്‍ത്ഥ് ശിവ
ഗാനരചന മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍, ജോബ് കുര്യൻ

വരികള്‍

Lyrics submitted by: Sandhya Sasee

Mele mukilodum vaanam thazhukaanaay
Njanum varavayi uyare mohakadal neenthan
Aare nizhalaayi snehathanalaayi arike
Maanam thedum malarkombil
Paranneraan muhoorthamaay
Churam thaandan orungiyille
Kulir kaate...
Urukum venel novin neele..
Mazhayay pozhiyan aaro chaare
Veruthe thammil mindum vaakkil
Niraye madhuram thooki thaane
Nanana...nnnana nnanana(4)
Oh ho ho......ho
Ozhukumolangale thazhuki vannthente kanavukalaay
Chirakileri athil ulakamchuttuvaan varamaruloo..
Velliyambal koodi meyan
Vennilaave thunavarumo(2)
Aakaasathinkal padavil
Ilam nenchil mulam thandil
Unarnetho naleenavum
Nurungolam kurumbode
Udhichidaam urukum venel novil neele
Mazhayay pozhiyaanaro chaare
Veruthe thammil mindum vaakkil
Niraye madhuram thooki thaane
Nanana...nnnana nnanana(4)
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മേലെ മുകിലോടും വാനം തഴുകാനായ്
ഞാനും വരവായി ഉയരെ മോഹക്കടൽ നീന്താൻ
ആരെ നിഴലായി സ്നേഹത്തണലായി അരികെ
മാനം തേടും മലർകൊമ്പിൽ
പറന്നേറാൻ മുഹൂർത്തമായ്
ചുരം താണ്ടാൻ ഒരുങ്ങിയില്ലേ
കുളിർ കാറ്റേ...
ഉരുകും വേനൽ നോവിൻ നീളെ..
മഴയായ് പൊഴിയാൻ ആരോ ചാരെ
വെറുതെ തമ്മിൽ മിണ്ടും വാക്കിൽ
നിറയെ മധുരം തൂകി താനേ
നനന ...നന്നാന നനന(4)
ഓ ഹോ ഹോ ......ഹോ
ഒഴുകുമോളങ്ങളെ തഴുകി വന്നതെന്റെ കാനാവുകളായ്
ചിറകിലേറി അതിൽ ഉലകംചുറ്റുവാൻ വരമരുളൂ . .
വെള്ളിയാമ്പൽ കൂടു മേയാൻ
വെണ്ണിലാവേ തുണവരുമൊ(2)
ആകാശത്തിങ്കൾ പടവിൽ
ഇളം നെഞ്ചിൽ മുളം തണ്ടിൽ
ഉണർന്നേതോ നല്ലീണവും
നുറുങ്ങോളം കുറുമ്പൊടെ
ഉദിച്ചിടാം ഉരുകും വേനൽ നോവിൽ നീളെ
മഴയായ് പൊഴിയാനാരോ ചാരെ
വെറുതെ തമ്മിൽ മിണ്ടും വാക്കിൽ
നിറയെ മധുരം തൂകി താനേ
നനന ...നന്നാന നനന (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലക്കണ്ണുള്ള മാനേ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഷാന്‍ റഹ്മാന്‍
വാനം മേലെ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : സൂരജ് എസ് കുറുപ്പ്
ഏതു മേഘമാരി
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : വിശാല്‍ ജോണ്‍സണ്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഏതു മേഘമാരി (Reprise)
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : വിശാല്‍ ജോണ്‍സണ്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍