View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവിൽ എല്ലാമെ ...

ചിത്രംആനന്ദം (2016)
ചലച്ചിത്ര സംവിധാനംഗണേഷ് രാജ്
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംസച്ചിന്‍ വാരിയര്‍
ആലാപനംസച്ചിന്‍ വാരിയര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sandhya Sasee

Nillavil ellaame arinjidaathalinjuvo
Paranju theeraanaay kothichadum marannuvo
Mooka raavil viral ppatha thannil
Ee kankonil aanenete lokam
Athileonnichu sanchaaramaay
Adangidathullil thiduchathum kavarnnuvo
Paranju theeraanaay kothichanthum marannuvo
Niraye vaarthakl chollidunnapol
Arikil ninnu ni pathiye nokkiyo
Kavitha polethum kaathil oothuvaan
Manasu varikalaay karuthy vachuvo
Shanthamee nilaviloliyileevazhi
Veenidum kulirtharil
Kankalil virinju puthiya ponkani
Mooka raagam viral paatha thannil
Ee kankonilaanente lokam
Athileonnichu sanchaarammay
NIlaavil ellame arinjidaathalinjuvo
Paranju theeraanaay kothichadum
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

നിലവിൽ എല്ലാമേ അറിഞിടാതലിഞ്ഞുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ
മൂക രാവിൽ വിരൽ പാത തന്നിൽ
ഈ കൺകോണിൽ ആണെന്റെ ലോകം
അതിലെ ഒന്നിച്ചു സഞ്ചാരമായ്‌
അടങ്ങിടത്തുള്ളിൽ തുടിച്ചതും കവർന്നുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ
നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ
അരികിൽ നിന്നു നീ പതിയെ നോക്കിയോ
കവിത പോലേതും നിൻ കാതിൽ ഓതുവാൻ
മനസു വരികളായി കരുതി വെച്ചുവോ
ശാന്തമീ നിലാവിലൊളിയിലിവഴി
വീണ്ടും കുളിർ ....
കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി
മൂക രാഗം വിരൽ പാത തന്നിൽ
ഈ കൺകോണിലാണെന്റെ ലോകം
അതിലെ ഒന്നിച്ചു സഞ്ചാരമായ്‌
നിലാവിൽ എല്ലാമേ അറിഞിടാതലിഞ്ഞുവോ
പറഞ്ഞു തീരാനായ് കൊതിച്ചതും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെയോ
ആലാപനം : സച്ചിന്‍ വാരിയര്‍, സുചിത് സുരേശൻ, അശ്വിൻ ഗോപകുമാർ, വൈശാഖ് നായർ   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : സച്ചിന്‍ വാരിയര്‍
ഒരു നാട്ടിൽ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, അപൂര്‍വ ബോസ്   |   രചന : മനു മൻജിത്‌   |   സംഗീതം : സച്ചിന്‍ വാരിയര്‍
പയ്യെ വീശും
ആലാപനം : അശ്വിൻ ഗോപകുമാർ, സ്നേഹ വാര്യർ   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : സച്ചിന്‍ വാരിയര്‍
ഖുലേ രസ്തോം പേ
ആലാപനം : രഘു ദീക്ഷിത്   |   രചന : സച്ചിന്‍ വാരിയര്‍   |   സംഗീതം : സച്ചിന്‍ വാരിയര്‍
രതിവിലാസം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : സച്ചിന്‍ വാരിയര്‍