പുഷ്പവിമാനവും ...
ചിത്രം | പേള്‍വ്യൂ (1970) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ബി വസന്ത, കോറസ്, മാലതി |
വരികള്‍
Lyrics submitted by: Sreedevi Pillai aa.... pushpavimaanavum pon poovambumaay swapnathil vannavanaaru sakhi ninte swapnathil vannavanaaru sakhi koumaaram kazhiyumbol kanyakamaaril kaamamunarthunna chakravarthi aa..... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആ.... പുഷ്പവിമാനവും പൊന്‍പൂവമ്പുമായ് സ്വപ്നത്തില്‍ വന്നവനാരു സഖി (പുഷ്പ) നിന്റെ സ്വപ്നത്തില്‍ വന്നവനാരു സഖി കൗമാരം കഴിയുമ്പോള്‍ കന്യകമാരില്‍ കാമമുണര്‍ത്തുന്ന ചക്രവര്‍ത്തി (കൗമാരം ) ആ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യവനസുന്ദരി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തങ്കത്താഴികക്കുടമല്ലാ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈതപ്പൂ വിശറിയുമായ്
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വിശുദ്ധനായ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ