തനിയെ മിഴികൾ ...
ചിത്രം | ഗപ്പി (2016) |
ചലച്ചിത്ര സംവിധാനം | ജോണ്‍പോള്‍ ജോര്‍ജ്ജ് |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | വിഷ്ണു വിജയ് |
ആലാപനം | സൂരജ് സന്തോഷ്, മധുവന്തി നാരായൺ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thaniye mizhikal thulumbiyo veruthe mozhikal vithumbiyo manjerum vinnoram mazhamaayum pole kunjomal kannoram kanneerum maayenam nenchoram kunnolam chelerum kanavukalumorupidi kaavalaay vazhi thedanam oru maarivil chirakeranam aasha than therithil parannu vaanil nee uyaranam idanenchile murivaaranam iru kannilum mizhiveranam nanmakal pookkumee pulari thedi nee ozhukanam akathaarilee cheru thengal maanjidum thiri neettumee kulirormmakal thirike varum iravaakave pakalaakave kavilathu ninteyee chiri kaathidaan ithuvazhi njaan thunayaay varaam iniyennume kuda neerthidaam thanalekidaam oru nalla neram varavettidaam kunjomal kannoram kanneerum maayenam nenchoram kunnolam chelerum kanavukalumorupidi kaavalaay vazhi thedanam oru maarivil chirakeranam aasha than therithil parannu vaanil nee uyaranam idanenchile murivaaranam iru kannilum mizhiveranam nanmakal pookkumee pulari thedi nee ozhukanam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തനിയെ മിഴികൾ തുളുമ്പിയോ വെറുതെ മൊഴികൾ വിതുമ്പിയോ മഞ്ഞേറും വിണ്ണോരം മഴമായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി കാവലായി വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശ തൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിൽ മുറിവാറണം ഇരു കണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം അകതാരിലെ ചെറു തേങ്ങൽ മാഞ്ഞിടും തിരി നീറ്റുമീ കുളിരോർമ്മകൾ തിരികെ വരും ഇരാവാകവേ പകലാകവേ കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായി വരാം ഇനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ല നേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി കാവലായി വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശ തൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിൽ മുറിവാറണം ഇരു കണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗബ്രിയേലിന്റെ
- ആലാപനം : ആന്റണി ദാസൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- അതിരലിയും
- ആലാപനം : ലതിക, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിഷ്ണു വിജയ്
- വിരിഞ്ഞ പൂങ്കുരുന്നേ
- ആലാപനം : വിഷ്ണു വിജയ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്
- തിര തിര
- ആലാപനം : സുചിത് സുരേശൻ, വിജയൻ അമ്പലപ്പുഴ, മധുവന്തി നാരായൺ | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഷ്ണു വിജയ്