

Maanathe Maarikkurumpe ...
Movie | Pulimurukan (2016) |
Movie Director | Vaisakh |
Lyrics | Murukan Kattakkada |
Music | Gopi Sundar |
Singers | Vani Jairam |
Lyrics
Lyrics submitted by: Sandhya Sasee Raaree raaree raareeram raaroo(2) Maanathe maarikurumpe Peyyalle peyyalle ponne Maadathe maadakidangal vaavurangaararo Vaavaavam paadiyurakkanillillammayum ponne Chaarathe novuthaaraattil neeyurangaaraaro Maamoottaan inkam konde maaru churanente chellapulla Nenchoram paadiyurakkan ullu karanje chellapulla Kunjikaal picha picha thatti thatti ni nadanne Innente kannu nananje ullu niranje chellakunje Kunjikai thappo thappo thaalam kotty ni chiriche Kandit kaadum kaattarum koode chiriche kanniponne Punchirik kanne ammayund mele Kannu chimmum tharakamaay doore Ooo......... Maanathe maarikurumpe Peyyalle peyyalle ponne Maadathe maadakidangal vaavurangaararo Vaavaavam paadiyurakkan illillammayum ponne Chaarathe novuthaaraattil neeyurangaaraaro Maanath raaki pari kanneriyum chemparunthe Veezhalle ninte nizhal ente kunju kunjaattakal ottakkane Muthappan maritheva theendi chathiche Thaangilla thankakudangale kakkanam pottane maariyamme Punchiriku kanne ammayund mele Kannu chimmum thaarakamaay Oo.............. Maanathe maarikurumpe Peyyalle peyyalle ponne Maadathe maadakidangal vaavurangaararo Vaavam paadiyurakkan illilla amma en ponne Chaarathe novuthaaraattil neeyurangaaraaro Maamoottaan inkam konde maaru churanente chellapulle Raaree raaree raareeram raaroo(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി രാരീ രാരീ രാരീരം രാരോ (2) മാനത്തെ മാരീകുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നെ മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ മാമൂട്ടാൻ ഇങ്കം കൊണ്ടേ മാറു ചുരനെന്റെ ചെല്ലപുള്ള നെഞ്ചോരം പാടിയുറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപുള്ള കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടി തട്ടി നീ നടന്നേ ഇന്നെന്റെ കണ്ണു നനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ കുഞ്ഞികൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ കണ്ടിട് കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നെ പുഞ്ചിരിക് കണ്ണേ അമ്മയുണ്ട് മേലെ കണ്ണ് ചിമ്മും താരകമായ് ദൂരെ മാനത്തെ മാരീകുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നെ മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ വാവാവം പാടിയുറക്കാൻ ഇല്ലില്ലമ്മയും പൊന്നെ ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ മാനത്ത് രാകി പാറി കണ്ണേറിയും ചെമ്പരുന്തേ വീഴല്ലേ നിന്റെ നിഴൽ എന്റെ കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റക്കാണെ മുത്തപ്പൻ മരിതേവ തീണ്ടി ചതിച്ച താങ്ങില്ല തങ്കകുടങ്ങളെ കാക്കണം പോറ്റാനെ മാരിയമ്മേ പുഞ്ചിരിക്ക് കണ്ണേ അമ്മയുണ്ട് മേലെ കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ . ............. മാനത്തെ മാരീകുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നെ മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ മാമൂട്ടാൻ ഇങ്കം കൊണ്ടേ മാറു ചുരനെന്റെ ചെല്ലപുള്ള രാരീ രാരീ രാരീരം രാരോ (2) |
Other Songs in this movie
- Kaadaniyum Kaalchilambe
- Singer : KJ Yesudas, KS Chithra | Lyrics : Rafeeq Ahamed | Music : Gopi Sundar
- Malayaattoor Malayum Keri (Bit) (Resung from Thomasleeha 1975)
- Singer : Mohanlal, Chorus, Gopi Sundar | Lyrics : Kedamangalam Sadanandan | Music : Sebastian Joseph
- Muruka Muruka Pulimurukaa
- Singer : Gopi Sundar | Lyrics : BK Harinarayanan | Music : Gopi Sundar, Sebastian Joseph