View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Iniyoru Janmathil ...

MovieSnehichirunnenkil ()
LyricsGireesh Kalathu
MusicUnniraj Muriyad
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

iniyoru janmathil kandumuttaam
ivide namukkellaam vismarikkaam
iniyoru janmathil kandumuttaam
ivide namukkellaam vismarikkaam
vidhiyodu pazhichaari ivide namukkennum
viphalamaam mohangal omanikkaam
vidhiyodu pazhichaari ivide namukkennum
viphalamaam mohangal omanikkaam
iniyoru janmathil kandumuttaam
ivide namukkellaam vismarikkaam

hridayathilaayiram snehamundenkilum
sadayam namukkinnu marachuvaykkaam
hridayathilaayiram snehamundenkilum
sadayam namukkinnu marachuvaykkaam
vazhikalil kaanuvaan idayulla nimishangal
ozhivaakkaaniniyum parishramikkaam
vazhikalil kaanuvaan idayulla nimishangal
ozhivaakkaaniniyum parishramikkaam
iniyoru janmathil kandumuttaam
ivide namukkellaam vismarikkaam

chirakaalamohathin chithakalil nammal than
chirikalum kusruthiyum samskarikkaam
chirakaalamohathin chithakalil nammal than
chirikalum kusruthiyum samskarikkaam
iniyenthu venamee jeevanil njaan ninte
chirikalum kusruthiyum samskarikkaam
iniyenthu venamee jeevanil njaan ninte
manathaaril saanthwanam ekuvaan

iniyoru janmathil kandumuttaam
ivide namukkellaam vismarikkaam
iniyoru janmathil kandumuttaam
ivide namukkellaam vismarikkaam
vidhiyodu pazhichaari ivide namukkennum
viphalamaam mohangal omanikkaam
vidhiyodu pazhichaari ivide namukkennum
viphalamaam mohangal omanikkaam
iniyoru janmathil kandumuttaam
ivide namukkellaam vismarikkaam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം
ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം
വിധിയോട് പഴി ചാരി ഇവിടെ നമുക്കെന്നും
വിഫലമാം മോഹങ്ങൾ ഓമനിക്കാം
വിധിയോട് പഴി ചാരി ഇവിടെ നമുക്കെന്നും
വിഫലമാം മോഹങ്ങൾ ഓമനിക്കാം
ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം

ഹൃദയത്തിലായിരം സ്നേഹമുണ്ടെങ്കിലും
സദയം നമുക്കിന്നു മറച്ചു വയ്ക്കാം
ഹൃദയത്തിലായിരം സ്നേഹമുണ്ടെങ്കിലും
സദയം നമുക്കിന്നു മറച്ചു വയ്ക്കാം
വഴികളിൽ കാണുവാൻ ഇടയുള്ള നിമിഷങ്ങൾ
ഒഴിവാക്കാനിനിയും പരിശ്രമിക്കാം
വഴികളിൽ കാണുവാൻ ഇടയുള്ള നിമിഷങ്ങൾ
ഒഴിവാക്കാനിനിയും പരിശ്രമിക്കാം
ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം


ചിരകാല മോഹത്തിൻ ചിതകളിൽ നമ്മൾ തൻ
ചിരികളും കുസൃതിയും സംസ്കരിക്കാം
ചിരകാല മോഹത്തിൻ ചിതകളിൽ നമ്മൾ തൻ
ചിരികളും കുസൃതിയും സംസ്കരിക്കാം
ഇനിയെന്തു വേണമീ ജീവനിൽ ഞാൻ നിന്റെ
മനതാരിൽ സാന്ത്വനം ഏകിടാൻ
ഇനിയെന്തു വേണമീ ജീവനിൽ ഞാൻ നിന്റെ
മനതാരിൽ സാന്ത്വനം ഏകിടാൻ

ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം
ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം
വിധിയോട് പഴി ചാരി ഇവിടെ നമുക്കെന്നും
വിഫലമാം മോഹങ്ങൾ ഓമനിക്കാം
വിധിയോട് പഴി ചാരി ഇവിടെ നമുക്കെന്നും
വിഫലമാം മോഹങ്ങൾ ഓമനിക്കാം
ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാം
ഇവിടെ നമുക്കെല്ലാം വിസ്മരിക്കാം


Other Songs in this movie

Iniyum Namukkoru
Singer : Sreeranjini Kodampally   |   Lyrics : Gireesh Kalathu   |   Music : Unniraj Muriyad
Ivideyen Nizhalukal
Singer : P Jayachandran   |   Lyrics : Gireesh Kalathu   |   Music : Unniraj Muriyad
Paribhavamekum Mizhikalumaayi
Singer : G Shibu   |   Lyrics : Gireesh Kalathu   |   Music : Unniraj Muriyad
Piriyaan Ninakkaayenno
Singer : Gayathri Asokan   |   Lyrics : Gireesh Kalathu   |   Music : Unniraj Muriyad
Piriyaan Ninakkaayenno
Singer : G Shibu   |   Lyrics : Gireesh Kalathu   |   Music : Unniraj Muriyad
Vaanambaadi
Singer : Daleema   |   Lyrics : Gireesh Kalathu   |   Music : Unniraj Muriyad