

Paribhavamekum Mizhikalumaayi ...
Movie | Snehichirunnenkil () |
Lyrics | Gireesh Kalathu |
Music | Unniraj Muriyad |
Singers | G Shibu |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj പരിഭവമേകും മിഴികളുമായി പ്രണയിനി തൂകും മൗനം .... പരിഭവമേകും മിഴികളുമായി പ്രണയിനി തൂകും മൗനം .... മനസ്സിന്റെ മായാവനികയിലെന്നും മലരിട്ടു നില്‍ക്കുന്നു കാലം ... മനസ്സിന്റെ മായാവനികയിലെന്നും മലരിട്ടു നില്‍ക്കുന്നു കാലം മനസ്സിന്റെ മായാവനികയിലെന്നും മലരിട്ടു നില്‍ക്കുന്നു കാലം മധുരമനോഹര കാലം ... മധുരമനോഹര ഗതകാലം ... പരിഭവമേകും മിഴികളുമായി പ്രണയിനി തൂകും മൗനം ... ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു ശലഭമായ് മാറുന്ന നേരം ... ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു ശലഭമായ് മാറുന്ന നേരം ... ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത മധു തേടി അലയുന്ന നേരം ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത മധു തേടി അലയുന്ന നേരം സദയം ഞാന്‍ മോഹിച്ചു പോയി നീ സ്നേഹിച്ചിരു ന്നെങ്കില്‍.... പരിഭവമേകും മിഴികളുമായി പ്രണയിനി തൂകും മൗനം .... ചിരകാലസ്വപ്നങ്ങള്‍ ചിരിതൂകി വന്നൊരു ചരിതമായ് മാറുന്ന നേരം ... ചിരകാലസ്വപ്നങ്ങള്‍ ചിരിതൂകി വന്നൊരു ചരിതമായ് മാറുന്ന നേരം ... അധരപുടങ്ങളില്‍ ശോകമാം മൗനം മധുരമായ് വിരിയുന്നനേരം അധരപുടങ്ങളില്‍ ശോകമാം മൗനം മധുരമായ് വിരിയുന്നനേരം ... സദയം ഞാനാശിച്ചു പോയി ... നീ സ്നേഹിച്ചിരുന്നെങ്കില്‍.... (പരിഭവമേകും ...) |
Other Songs in this movie
- Iniyoru Janmathil
- Singer : KJ Yesudas | Lyrics : Gireesh Kalathu | Music : Unniraj Muriyad
- Iniyum Namukkoru
- Singer : Sreeranjini Kodampally | Lyrics : Gireesh Kalathu | Music : Unniraj Muriyad
- Ivideyen Nizhalukal
- Singer : P Jayachandran | Lyrics : Gireesh Kalathu | Music : Unniraj Muriyad
- Piriyaan Ninakkaayenno
- Singer : Gayathri Asokan | Lyrics : Gireesh Kalathu | Music : Unniraj Muriyad
- Piriyaan Ninakkaayenno
- Singer : G Shibu | Lyrics : Gireesh Kalathu | Music : Unniraj Muriyad
- Vaanambaadi
- Singer : Daleema | Lyrics : Gireesh Kalathu | Music : Unniraj Muriyad